വളരെ നാളുകൾക്ക് ശേഷം എന്റെ യാത്രകൾ എന്ന ബ്ലോഗിൽ ഒരു പുതിയ പോസ്റ്റ് ചേർക്കുന്നു. എറണാകുളം ജില്ലയിൽ മലയാറ്റൂരിന് സമീപമുള്ള മുളങ്കുഴി എന്ന ഗ്രാമത്തിലേയും പെരിയാറും പെരുന്തോടും സംഗമിക്കുന്ന ഇവിടുത്തെ പ്രകൃതിഭംഗിയേയും കുറിച്ച് ഒരു കുറിപ്പ്. ഇവിടെ വായിക്കാം
നിങ്ങളുടെ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തുമല്ലൊ.