13 March 2010

കണ്ടുപിടിക്കൂ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് ഇ-മെയിലില്‍ അയച്ചുതന്ന ചിത്രമാണിത്. ഭാരതത്തിലെ പത്ത് മഹാന്മാരായ നേതാ‍ക്കള്‍ ഈ മരത്തില്‍ ഓളിച്ചിരിക്കുന്നുണ്ട്. അവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താമോ?

13 comments:

  1. പത്തു പേരെയും കണ്ടു പിടിച്ചു...ഏറ്റവും മണ്ടക്ക് ഗാന്ധിജി ..ശരിയല്ലേ

    ReplyDelete
  2. പത്ത്‌ തല ഞാന്നും കണ്ടു, പലരേയും ഫോട്ടോ കണ്ടാൽ തിരിച്ചറിയില്ല!!!

    ReplyDelete
  3. .മഹാത്മാ ഗാന്ധി.
    2.ബാല ഗംഗാധര തിലക്
    3.ഘാന്‍ അബ്ദുള്‍ ഗാഫര്‍ ഘാന്‍
    4.ജവഹര്‍ലാല്‍ നെഹ്രു
    5.സുഭാഷ് ചന്ദ്ര ബോസ്
    6.ഭഗത് സിങ്
    7.ഗോപാല കൃഷ്ണ ഗോഘലെ.
    8.(കിട്ടിയില്ല)
    9.ഇന്ദിരാ ഗാന്ധി.
    10. രാജീവ് ഗാന്ധി.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. രാജിവ് ഗന്ധി(?)
    ലാൽ ബഹദൂർ ശാസ്ത്രി
    ജവഹർ ലാൽ നെഹ്രു
    ബാ‍ല ഗംഗാധര തിലക്
    മഹാത്മ ഗാന്ധി
    ഘാൻ അബ്ദുൾ ഗഫൂർ ഖാൻ
    സുഭാഷ് ചന്ദ്ര ബോസ്
    ഭഗത്‌സിംഗ്
    സർവ്വെപ്പിള്ളി രാധാകൃഷ്ണൻ(?)
    ഇന്ദിര ഗാന്ധി

    ReplyDelete
  6. രഘുനാഥന്‍, കക്കര, അനിലേട്ടന്‍, കുഞ്ഞന്‍, പാവം ഞാന്‍ എല്ലാവര്‍ക്കും നന്ദി.

    രഘുനാഥന്‍ മാഷേ ശരിയാണ് ഏറ്റവും മുകളില്‍ ഗാന്ധിജി തന്നെ.

    എല്ലാവരുടേയും പേര്‍ ആദ്യം എഴുതിയതിനു കുഞ്ഞന്‍ മാഷിന് അഭിനന്ദനങ്ങള്‍. എന്നാലും ഒരാളുടെ പേരില്‍ അല്പം പിശകുണ്ട് മാഷേ. ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ എന്നതല്ലെ ശരി. അതിര്‍ത്തി ഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പേര്‍ താങ്കള്‍ ഗഫൂര്‍ ഖാന്‍ എന്നാണ് എഴുതിയിരിക്കുന്നത്.

    അനിലേട്ടന് കിട്ടാതെ പോയത് ശ്രീ സര്‍വ്വേപ്പള്ളി രാധകൃഷ്ണന്റെ പേരാണ് അല്ലെ. എങ്കിലും പത്തില്‍ ഒന്‍പതും ശരിയാക്കിയല്ലൊ അഭിനന്ദനങ്ങള്‍. ഗൊഘലെ ആണോ ഗോഖലെ ആണോ ശരി എന്നൊരു സംശയം എനിക്കുണ്ടേ :)

    ഇവിടെ എത്തിയതിനും അഭിപ്രയങ്ങള്‍ എഴുതിയതിനും എല്ലാവര്‍ക്കും നന്ദി. ഒപ്പം ഈ ചിത്രം വര്‍ച്ച അജ്ഞാതനായ ആ ചിത്രകാരനും നന്ദി.

    ReplyDelete
  7. മണീ, നന്ദി.. അജ്ഞാതന്റെ ഈ ചിത്രത്തിന്.കുഞ്ഞനും അനിലിനും പിന്നെ മത്സരത്തിൽ പങ്കെടുത്ത എല്ലവർക്കും അഭിനന്ദനങ്ങൾ.

    ReplyDelete
  8. ചേച്ചീ ഇതുവഴി വന്നതിനും ഈ അഭിപ്രായത്തിനും നന്ദി. ചേച്ചിയെ വീണ്ടും കാണുന്നതില്‍ സന്തോഷം.

    ReplyDelete
  9. ഇവിടെ ഇങ്ങനേം ഒരു ക്വിസ്സ് നടക്കുന്നുണ്ടായിരുന്നോ മണീ?!! അറിഞ്ഞ് വന്നപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞു അല്ലേ.. :)

    എന്തായാലും, ഞാൻ ആദ്യമായി കാണുകയാ ഈ ചിത്രം. നന്ദി.

    ReplyDelete
  10. പൊറാടത്ത്: ചേട്ടാ‍ വൈകിയാണെങ്കിലും ഇവിടെയെത്തിയതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. രാഗമലരുകളില്‍ പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു. “കല്പാന്തകാലം“ പാടിയതുകൊണ്ടാണോ ആടുത്ത പോസ്റ്റിന് ഇത്രയും താമസം.

    ReplyDelete
  11. വന്നപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞു :(

    ReplyDelete
  12. ഒഴാക്കന്‍ അല്പം വൈകിയാണെങ്കിലും ഈ ചിത്രം കാണാന്‍ വന്നതിലും താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

    ReplyDelete