4 September 2008

അച്ഛന്റെ നിര്യാണം.

എന്റെ അച്ഛന്റെ ആകസ്മികമായ നിര്യാണത്തിൽ ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും, ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.

മണി.

12 comments:

  1. മണി.. താങ്കളുടേയും കുടുബത്തിന്റേയും അഗാധമായ ദുഖത്തില്‍ പങ്ക് ചേരുന്നു. ആ ആത്മാവിന്‍ ദൈവം നിത്യശാന്തി നല്‍കട്ടേ.....

    ReplyDelete
  2. മണീ, താങ്കളുടെ അച്ഛന്റെ സ്മരണക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നിങ്ങളുടെ ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു.

    ReplyDelete
  3. ദുഃഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  4. ദുഃഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  5. മണിയുടേയും കുടുംബത്തിന്റേയും ദു:ഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു..

    ReplyDelete
  6. ദുഃഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  7. എല്ലാവർക്കും നന്ദി.

    ReplyDelete
  8. അറിഞ്ഞത്‌ ഇപ്പോഴാണ്‌. പരേതന്റെ ആത്മാവിനു ശാന്തി കിട്ടുവാന്‍ പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  9. മണീ - മണി മെയിലിലൂടെ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. ഈ പോസ്റ്റ് കണ്ടിരുന്നില്ല.

    ടീച്ചറിനും, മണിക്കും സഹോദരങ്ങള്‍ക്കും ദൈവം തുണയായിരിക്കട്ടെ.

    ഒരിക്കല്‍ മാത്രമേ അദ്ദേഹത്തെ കാണാനും സംസാരിക്കാനും‍ പറ്റിയുള്ളൂ എന്നൊരു സങ്കടം ബാക്കിനില്‍ക്കുന്നു.

    ReplyDelete