30 January 2014

കാത്തിരിക്കുന്ന ദുരന്തം


ഹരിപ്പാട് അപകടത്തെകുറിച്ച് 30/01/2014ലെ മനോരമ വാർത്ത
പാചകവാതക ടാങ്കറുകൾ മൂലം ഉണ്ടാകുന്ന വന്ദുരന്തങ്ങളിൽ കേരളത്തിൽ ജനുവരിമാസത്തിൽ മാത്രം ഒഴിവായിപ്പോയത് 3 അപകടങ്ങളാണ്. മുൻവർഷങ്ങളിൽ ചാലയിലും പുത്തൻതെരുവിലും ഉണ്ടായ ദുരന്തങ്ങളിൽ ഇനിയും ഒന്നും പഠിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു ഹരിപ്പാട് അപകടത്തിനു ശേഷം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ നടപടികൾ. വലിയൊരു ദുരന്തമാണ് നമ്മളെ കാത്തിരിക്കുന്നതെന്ന് തോന്നിപ്പോകുന്ന. കഴിഞ്ഞ ഏതാനും അപകടങ്ങളെക്കുറിച്ചുള്ള മാദ്ധ്യമവാർത്തകളുടേ അടിസ്ഥാനത്തിൽ എഴുതിയ കുറിപ്പ്. കാത്തിരിക്കുന്ന ദുരന്തം ഇവിടെ വായിക്കാം.

6 comments:

  1. പുല്ലുവില!!

    ReplyDelete
  2. വാസ്തവം, മനുഷ്യജീവന് ഇവിടെ പുല്ലുവിലതന്നെ. എന്നെങ്കിലും ഈ വിഷയം അതർഹിക്കുന്ന ഗൗരവത്തോടെ അധികാരികൾ പരിഗണിച്ചിരുന്നെങ്കിൽ എന്ന ആശിച്ചുപോകുന്നു

    ReplyDelete
  3. അധികാരികൾക്ക് ഇതിനൊന്നും സമയമില്ല സ്വന്തം സ്ഥാനം എങ്ങനെ ഉറപ്പിക്കും എന്നുള്ള നെട്ടോട്ടം ആണല്ലോ

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. വീഴ്ച്ചകളില്‍ നിന്നും നമ്മള്‍ പഠിക്കുന്നില്ല ....

    ReplyDelete