വല്ലാർപാടം പദ്ധതി പ്രദേശത്ത് സ്ഥാപിച്ച വലിയ ക്രെയിനുകൾ.
കൊച്ചി തുറമുഖത്തിന്റെ ദൃശ്യം. പുറംകടലിൽ നിന്നും എടുത്തത്. എൽ എൻ ജി ടെർമിനലും, കൊച്ചി റിഫൈനറിയുടെ ഇന്ധന സംഭരണികളും (എസ് പി എം, ടാങ്കുകൾ) വല്ലാർപാടം പദ്ധതിപ്രദേശത്ത് സ്ഥാപിച്ച ക്രെയിനുകളും എല്ലാം ഈ ചിത്രത്തിൽ കാണാം.