tag:blogger.com,1999:blog-6566288391766207872024-02-19T20:57:01.894+05:30My Reviews | എന്റെ അവലോകനങ്ങള്എന്റെ ചുറ്റുമുള്ള സമൂഹത്തിൽ നടക്കുന്ന വിവിധ സംഭവവികാസങ്ങളിൽ എനിക്കുള്ള അഭിപ്രായങ്ങൾ വിശദീകരിക്കാനും, നിങ്ങളൂടെ വിമർശനങ്ങളും അഭിപ്രായങ്ങളും അറിയാനും ഉള്ള ഒരു ശ്രമം.Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger118125tag:blogger.com,1999:blog-656628839176620787.post-57323928504392130712014-05-08T00:54:00.001+05:302014-05-08T00:54:47.015+05:30പുതിയ ബ്ലോഗ് - ചുവരെഴുത്തുകൾ
സുഹൃത്തുക്കളെ "എന്റെ അവലോകനങ്ങൾ" എന്ന ഈ ബ്ലോഗിൽ ഇനി പുതിയ പോസ്റ്റുകൾ തൽകാലം ഉണ്ടാകുന്നതല്ല. ഇത്രയും കാലം നിങ്ങൾ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി. പുതിയ പോസ്റ്റുകൾ "ചുവരെഴുത്തുകൾ" എന്ന എന്റെ പുതിയ ബ്ലോഗിൽ ചേർക്കുന്നതായിരിക്കും. ചുവരെഴുത്തുകൾ എന്ന എന്റെ പുതിയ ബ്ലോഗിന് നിങ്ങളുടെ എല്ലാ പ്രോത്സാഹനങ്ങളും അഭ്യർത്ഥിക്കുന്നു. പുതിയ ബ്ലോഗിന്റെ ലിങ്ക് http://ovmanikandan.blogspot.in/
Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com2tag:blogger.com,1999:blog-656628839176620787.post-73373196360552135972014-01-30T11:01:00.000+05:302014-01-30T11:01:54.566+05:30കാത്തിരിക്കുന്ന ദുരന്തം
ഹരിപ്പാട് അപകടത്തെകുറിച്ച് 30/01/2014ലെ മനോരമ വാർത്ത
പാചകവാതക ടാങ്കറുകൾ മൂലം ഉണ്ടാകുന്ന വന്ദുരന്തങ്ങളിൽ കേരളത്തിൽ ജനുവരിമാസത്തിൽ മാത്രം ഒഴിവായിപ്പോയത് 3 അപകടങ്ങളാണ്. മുൻവർഷങ്ങളിൽ ചാലയിലും പുത്തൻതെരുവിലും ഉണ്ടായ ദുരന്തങ്ങളിൽ ഇനിയും ഒന്നും പഠിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു ഹരിപ്പാട് അപകടത്തിനു ശേഷം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ നടപടികൾ. വലിയൊരു ദുരന്തമാണ് നമ്മളെ കാത്തിരിക്കുന്നതെന്ന് Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com6Kuzhuppilly, Vypin, Kerala 682501, India10.112033318105816 76.20505195776365810.096401318105816 76.184881957763665 10.127665318105816 76.225221957763651tag:blogger.com,1999:blog-656628839176620787.post-83959117106916801532014-01-19T00:14:00.000+05:302014-01-19T00:14:40.973+05:30നവീകരണത്തിനു നന്ദി!
"എന്തിന് ഈ അവഗണ" എന്ന തലക്കെട്ടോടെ കഴിഞ്ഞ ജൂൺ 25ന് ഞാൻ ഈ ബ്ലോഗ് പോസ്റ്റിടുമ്പോൾ വളരെയൊന്നും പ്രതീക്ഷകൾ ഇല്ലായിരുന്നു. ഞങ്ങൾ വൈപ്പിൻകരക്കാർ എറണാകുളത്ത് വന്നിറങ്ങുന്ന പഴയ ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടും വെളിച്ചക്കുറവും എല്ലാമായിരുന്നു ആ പോസ്റ്റിലെ പ്രതിപാദ്യവിഷയം. ഈ വിഷയത്തിൽ ഞാൻ പലർക്കും പരാതി അയച്ചിരുന്നു. കൊച്ചി മേയർ ശ്രീ ടോണി ചമ്മിണി, വൈപ്പിൻ എം എൽ എ സഖാവ് എസ് ശർമ്മ, എറണാകുളം ജില്ലാ Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com3Kuzhuppilly, Vypin, Kerala 682501, India10.111019347433619 76.20505195776365810.095387347433618 76.184881957763665 10.126651347433619 76.225221957763651tag:blogger.com,1999:blog-656628839176620787.post-41340324854942642852014-01-18T00:48:00.000+05:302014-01-18T00:48:26.617+05:30വിവരാവകാശം - അല്പം പ്രതീക്ഷ നൽകുന്ന വാർത്ത.
ബസ്സുകളുടെ സമയക്രമം ആവശ്യപ്പെട്ടുകൊണ്ട് ആർ ടി ഓഫീസിൽ കൊടുത്ത വിവരാവകാശ അപേക്ഷയിൽ അത്തരം വിവരം സൂക്ഷിച്ചുവെച്ചിട്ടില്ല എന്ന മറുപടികിട്ടിയത് ഞാൻ കഴിഞ്ഞ ബ്ലോഗ്പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലൊ. ഈ വിഷയത്തിൽ മറ്റൊരു വിവരാവകാശ അപേക്ഷയും അതിനു കിട്ടിയ മറുപടിയിൽ ഒരു അപ്പീൽ അപേക്ഷയും നൽകിയിരുന്നു. ഇതിൽ അപ്പീൽ പരിഗണിച്ച ആർ ടി ഒ ബസ്സുകളുടെ സമയ വിവരപ്പട്ടിക തയ്യാറാക്കിവെയ്ക്കാൻ പബ്ലിക് ഇൻഫോർമേഷൻ ആഫീസർക്ക് Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com2Kuzhuppilly, Vypin, Kerala 682501, India10.110765854265567 76.20419365087889210.102949854265567 76.194108650878889 10.118581854265567 76.2142786508789tag:blogger.com,1999:blog-656628839176620787.post-21978566632060834812013-09-21T02:04:00.000+05:302013-09-21T02:11:45.750+05:30ബസ്സുകളുടെ സമയക്രമം ആർ ടി ഓഫീസിൽ ലഭ്യമല്ല!
എറണാകുളം ജില്ലയിൽ സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയക്രമം എറണാകുളം ആർ ടി ഓഫീസിൽ അന്വേഷിച്ചാൽ കിട്ടും എന്നായിരുന്നു എന്റെ ധാരണ. ഇനി നിങ്ങൾക്കാർക്കെങ്കിലും അങ്ങനെ ഒരു ധാരണ ഉണ്ടെങ്കിൽ അതുമാറ്റാൻ സമയമായി. കാരണം അങ്ങനെ സമയക്രമം 'ക്രോഡീകരിച്ച്' വയ്ക്കുന്ന സമ്പ്രദായം ആർ ടി ഓഫീസിൽ ഇല്ലത്രെ! എനിക്ക് ഇതൊരു പുതിയ അറിവാണ്. ഇനി സമയക്രമം അറിയാൻ എന്തുചെയ്യണം? അതാണ് എന്റെ ചോദ്യം.
G7/188/2013/RTI/E റീജിയണൽ Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com5tag:blogger.com,1999:blog-656628839176620787.post-4165635120754117302013-08-04T01:27:00.000+05:302013-08-04T01:27:41.324+05:30റോഡ് നിർമ്മാണം പുതിയ രീതി
ജയസൂര്യ റോഡിൽ കല്ലും മണ്ണും ഇട്ട് കുഴിയടച്ചതിനെ കൊച്ചി മേയർ ടോണി ചമ്മണി
വിമർശിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. അത്യാധുനീകരീതി ആകണം. നിലവിലെ
റോഡിൽ ഇന്റെർലോക്ക് കോൺക്രീറ്റ് കട്ടകൾ പാകി പുതിയ റോഡ് ഉണ്ടാക്കുന്നു.
കേരളത്തിൽ പലസ്ഥലങ്ങളിലും യാത്രചെയ്തിട്ടും ഇങ്ങനെ ഒരു റോഡ് കാണാൻ
സാധിച്ചിട്ടില്ല. ലോകത്തിൽ വാഹനഗതാഗതം ഉള്ള ഒരു റോഡ് ഇങ്ങനെ എവിടെയെങ്കിലും
നിർമ്മിക്കപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല. Unknownnoreply@blogger.com2tag:blogger.com,1999:blog-656628839176620787.post-54418383350994823452013-07-26T01:19:00.001+05:302013-07-26T01:19:28.355+05:30എയിഡഡ് സ്ക്കൂൾ അദ്ധ്യാപകനിയമനം
സർക്കാർ എയിഡഡ് സ്ക്കൂൾ നിയമനങ്ങളിൽ ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ഹയർസെക്കണ്ടറി ഡയറക്ടർ ഇറക്കിയ സർക്കുലറും തുടർന്ന് പല ഓൺലൈൻ വേദികളിലും നടന്ന ചർച്ചകളും ആണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്ന അദ്ധ്യാപകർ നല്ലനിലവാരം ഉള്ളവർ തന്നെ ആവണം എന്നതിൽ തർക്കം ഇല്ല. അത്തരത്തിൽ നിലവാരം ഉള്ള വ്യക്തികളെ കണ്ടത്തുന്നതിന് സർക്കാർ പി എസ് സി വഴി പരീക്ഷനടത്തി ഒരു Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com7Kuzhuppilly, Kerala 682501, India10.109908548588827 76.20286703109741210.107954548588827 76.200345531097412 10.111862548588826 76.205388531097412tag:blogger.com,1999:blog-656628839176620787.post-14802258208504225712013-07-22T01:14:00.001+05:302013-07-22T01:14:16.920+05:30ജൻറം ബസ്സുകളിലെ ചാർജ്ജ് വർദ്ധന
<!--[if gte mso 9]>
Normal
0
false
false
false
MicrosoftInternetExplorer4
<![endif]-->
<!--[if gte mso 9]>
<![endif]--><!--[if gte mso 10]>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-parent:"";
mso-padding-alt:0cm Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com2tag:blogger.com,1999:blog-656628839176620787.post-83554129403779987502013-06-30T00:14:00.000+05:302013-06-30T00:37:08.446+05:30ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം
സുപ്രീംകോടതി ഉത്തരവിനെ മുൻനിറുത്തി സൺഫിലിം നീക്കംചെയ്യാത്ത വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പോടെ സംസ്ഥാന മോട്ടോർ വാഹനവകുപ്പ പുറത്തിറക്കിയ നോട്ടീസാണ് ചിത്രത്തിൽ. നിയമം നടപ്പാക്കണം എന്ന ദൃഡനിശ്ചത്തെ തീർച്ചയായും അനുമോദിക്കുന്നു.ചില
നിയമങ്ങൾ അനുസരിക്കേണ്ടതും ചിലത് അനുസരിക്കേണ്ടാത്തതും എന്ന അവസ്ഥ മാറണം.
പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന, പൊതുജനങ്ങളുടെ സുരക്ഷ Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com7tag:blogger.com,1999:blog-656628839176620787.post-26917514426812273782013-06-25T18:32:00.001+05:302013-06-27T00:41:16.212+05:30എന്തിന് ഈ അവഗണന
എറണാകുളം
മഹാനഗരത്തോട് ചേർന്നുകിടക്കുന്ന
ദ്വീപാണ് വൈപ്പിൻ.
ദ്വീപ് നിവാസികളായ
നിരവധി ആളുകൾ ജോലിക്കും
അധ്യയനത്തിനും ആയി ആശ്രയിക്കുന്നത്
എറണാകുളം മഹാനഗരത്തെ ആണ്.
ഇരുന്നൂറിലധികം
സ്വകാര്യ ബസ്സുകളും മുപ്പതിനടുത്ത്
കെ എസ് ആർ ടിസി ബസ്സുകളും ഈ
ദ്വീപിലൂടെ സർവ്വീസ് നടത്തുന്നു.
സ്വകാര്യബസ്സുകൾ
സർവ്വീസ് ആരംഭിക്കുന്നത് /
അവസാനിപ്പിക്കുന്നത്
പഴയ ഹൈക്കോടതി മന്ദിരത്തിന്റെ
പരിസരത്തുനിന്നാണ്.
ദ്വീപ് നിവാസികളെ
Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com17tag:blogger.com,1999:blog-656628839176620787.post-49201064095807371832013-05-27T12:55:00.002+05:302013-05-27T12:55:30.952+05:30ബോൾഗാട്ടി പദ്ധതി എംകെഗ്രൂപ്പിനെ പിന്മാറ്റം.
യൂസഫ് അലിയുടെ പിന്മാറ്റത്തിൽ സമ്മർദ്ദതന്ത്രം അല്ലെന്നാണ് ഞാൻ
കരുതുന്നത്. മറീനപദ്ധതിയുടെ ഭാഗമായി ഒരു വില്ലേജ് നിർമ്മിക്കുക എന്ന
ലക്ഷ്യത്തോടെയാണ് പോർട്ട് ട്രസ്റ്റ് കായൽ നികത്തി നിലവിൽ തർക്കവിഷയമായ ഈ
സ്ഥലം ഉണ്ടാക്കുന്നത്. എന്നാൽ പലതരത്തിലുള്ള പ്രതിബന്ധങ്ങൾ ഈ
നിർമ്മാണത്തിന് തടസ്സമായി. ഞാൻ മനസ്സിലാക്കുന്നത് ഇന്ത്യൻ നാവികസേനപോലും
ഇത്തരത്തിൽ വിദേശയാട്ടുകളിൽ വരുന്നവർക്ക് ഒരു വില്ലേജ് ഒരുക്കുന്നതിൽManikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com2tag:blogger.com,1999:blog-656628839176620787.post-80023281303710397432013-05-26T01:07:00.000+05:302013-05-26T01:07:31.546+05:30ബോൾഗാട്ടി പദ്ധതി, ലുലു ഗ്രൂപ്പിനു നന്ദി.
ഇന്ന് കേട്ട വാർത്തകളിൽ ഏറെ ആശ്വാസം തോന്നിയ ഒന്നാണ് കൊച്ചിയിലെ ബോള്ഗാട്ടി പാലസും സ്ഥലവും നടത്തിപ്പിന് ഏറ്റെടുത്ത വ്യവസായ
പ്രമുഖന് എം.എ. യൂസഫലിയുടെ ലുലുഗ്രൂപ്പ് പദ്ധതി നടത്തിപ്പില് നിന്ന് പിന്മാറുന്നു എന്നത്. ഇങ്ങനെ ആശ്വാസം
തോന്നാൻ കാരണം ഇതിന്റെ സാങ്കേതികവശങ്ങളോ, രാഷ്ട്രീയമോ, നിയമലംഘനമോ അല്ല. മറിച്ച് ഇത്തരം
പദ്ധതികൾ നിലവിലെ സാഹചര്യത്തിൽ നടപ്പിലായാലുള്ള ദുരവസ്ഥ തന്നെ. എറണാകുളം
ജില്ലയിൽ Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com4tag:blogger.com,1999:blog-656628839176620787.post-39651109591504385392013-05-03T00:30:00.000+05:302013-05-03T00:30:33.443+05:30ദുരിതമാകുന്ന വികസനം
വികസനം എന്നാൽ ദുരിതങ്ങൾ കൂടുന്നതാണോ? ഇങ്ങനെ ചിന്തിക്കാൻ
കാരണമുണ്ട്. ഇന്ന് വൈകീട്ട് ജോലികഴിഞ്ഞ് ആറരമണിയോടെ ഹൈക്കോടതി ജങ്ഷനിൽ
എത്തി. ബസ്സിൽ കയറാൻ പഴയ ഹൈക്കോടതി പരിസരത്ത് എത്തിയപ്പോൾ അവിടം ജനസമുദ്രം.
കുറെ നേരമായി ബസ്സ് വന്നിട്ട്. കണ്ടെയ്നർ ടെർമിനൽ ഉണ്ടാക്കുന്ന
ബ്ലോക്കാവും എന്ന് കരുതി കുറെ സമയം കാത്തുനിന്നു. ഒരു രക്ഷയും ഇല്ല. ബസ്സ്
ഒന്നും വരുന്നില്ല. സ്ത്രീകളും കുട്ടികളും അടക്കം ജനക്കൂട്ടം
Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com1Vypin, Kerala, India10.073141 76.2075959999999679.8230015 75.884872499999972 10.3232805 76.530319499999962tag:blogger.com,1999:blog-656628839176620787.post-72360596658567441692013-04-04T01:26:00.001+05:302013-04-04T01:26:46.319+05:30ഗാർഹികപീഢനനിരോധനനിയമം ചില ചിന്തകൾ
കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി മാദ്ധ്യമങ്ങളും കേരളവും ചർച്ചചെയ്യുന്ന വിഷയമാണല്ലൊ ഗാർഹീകപീഢനവും അത് സംബന്ധിച്ച പരാതി / അറിവ് കിട്ടിയാൽ ഒരു വ്യക്തി എടുക്കേണ്ട നടപടികളും. ഈ ചർച്ചകളും ലേഖനങ്ങളും എല്ലാം കേട്ടതിൽ നിന്നും / വായിച്ചതിൽ നിന്നും മനസ്സിലാകുന്നത് ഒന്നു ചുരുക്കി എഴുതാൻ ശ്രമിക്കുന്നു.ഗാർഹികപീഢനം നടന്നു എന്ന വിവരം അറിയുന്ന ഏതൊരാളും അക്കാര്യം ബന്ധപ്പെട്ട പ്രോട്ടക്ഷൻ ഓഫീസറെ അറിയിക്കാൻ Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com2tag:blogger.com,1999:blog-656628839176620787.post-49693653491929471592013-03-11T21:01:00.000+05:302013-03-11T21:03:29.277+05:30വാഹനപരിശോധനയും പോലീസും
ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരെ പിടിക്കാൻ കഴിഞ്ഞ ദിവസം പന്നിയങ്കരയിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ രണ്ടുപേർ മരിക്കാനിടയായതും തുടർന്ന് ഉണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ചുള്ള വാർത്തകളും ആണ് ഈ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.
എന്റെ അഭിപ്രായത്തിൽ പോലീസിനെതിരായ ഇത്തരം പ്രതിഷേധങ്ങൾ നല്ലതാണ്. അസംഘടിതരായ സാധാരണവാഹനഉടമകൾക്കും ഓടിക്കുന്നവർക്കും നേരെ മാത്രം ഉണരുന്ന പോലീസിന്റെ നിയമബോധത്തെ Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com2tag:blogger.com,1999:blog-656628839176620787.post-73912212462589589632012-12-21T11:16:00.000+05:302012-12-21T11:18:12.987+05:30ഇറ്റാലിയൻ സർക്കാരിൽ അഭിമാനം തോന്നുന്നു.|Feels proud of Italian Government
രണ്ട് മത്സ്യത്തൊഴിലാളികളെ കടൽക്കൊള്ളക്കാർ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയൻ നാവീകർക്കെതിരായ വിചാരണനടപടികൾ ഏറെ ചർച്ചചെയ്യപ്പെടുകയാണല്ലൊ. കൃസ്തുമസ്സ് ആഘോഷിക്കുന്നതിന് നാട്ടിൽ പോകാൻ ജാമ്യവ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കണം എന്ന ആവശ്യവുമായി നാവീകർ ഹൈക്കോടതിയെ സമീപിക്കുന്നത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന് പിന്തുണയുമായി ഇറ്റാലിയൻ മന്ത്രിയും ഉദ്യോഗസ്ഥരും എത്തിയതോടെ ഏതാണ്ട് മറവിയിൽ ആണ്ടുപോകാൻ Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com8tag:blogger.com,1999:blog-656628839176620787.post-17265445943822093282012-10-17T02:01:00.000+05:302012-10-17T02:01:15.549+05:30വിളപ്പിൽ ശാല - ഒരുമയുടെ വിജയം | Vilappil Sala - Victory of Unity
കഴിഞ്ഞ പന്ത്രണ്ടുവർഷമായി തിരുവനന്തപുരം എന്ന നമ്മുടെ തലസ്ഥാനനഗരിയുടെ മുഴുവൻ മാലിന്യങ്ങളും വിളപ്പിൽ ഗ്രാമപഞ്ചായത്ത് ചുമക്കുന്നു. ഈ ദുർവിധിയ്ക്കെതിരെ അവർ നടത്തിവന്ന ധീരമായ സമരം ഏതാണ്ട് പരിസമാപ്തിയിലേയ്ക്ക് അടുക്കുകയാണ് എന്ന് വാർത്തകളിൽ നിന്നും മനസ്സിലാകുന്നു. മാലിന്യസംസ്കരണശാല അവിടെ പ്രവർത്തിപ്പിക്കുന്നതിൽ നഗരസഭയ്ക്കും തങ്ങൾക്കും പറ്റിയ വീഴ്ചകളും ജനങ്ങളുടെ ശക്തമായ എതിർപ്പും മൂലം ഈ Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com8tag:blogger.com,1999:blog-656628839176620787.post-9323408632619402872012-09-30T01:12:00.000+05:302012-11-08T00:25:34.391+05:30അധാർമ്മികമായ ഫെയർ സ്റ്റേജ് സംവിധാനം|Unfair FARE-STAGE System
ഡീസൽ വിലവർദ്ധനയുടെ പശ്ചാത്തലത്തിൽ ബസ്സ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ നാലംഗസമിതി അതിന്റെ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിച്ചതായി പത്രവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. ഇതനുസരിച്ച് മിനിമം നിരക്ക് നിലവിലെ അഞ്ചു രൂപയിൽ നിന്നും 6 രൂപ ആക്കണമെന്നും ഓർഡിനറി ബസ്സുകളുടെ നിലവിലുള്ള 55 പൈസ എന്ന കിലോമീറ്റർ നിരക്ക് മൂന്നു പൈസ Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com3tag:blogger.com,1999:blog-656628839176620787.post-12703188561046227962012-09-24T01:01:00.000+05:302012-09-24T01:01:24.151+05:30റെയിൽ - റോഡ് ക്രോസിങ് | Rail - Road Crossing
ഇന്ന് അരൂരിൽ ഉണ്ടായ അപകടം, ആളില്ലാത്ത ഒരു ലെവൽ ക്രോസ്സിൽ തീവണ്ടിയും കാറും തമ്മിലിടിച്ച് അഞ്ചുപേർ മരിക്കാനിടയായ അപകടം ആണ് ദീർഘനാളുകൾക്ക് ശേഷം ഇങ്ങനെ ഒന്ന് എഴുതിയിടാൻ പ്രേരണ നൽകിയത്. അപകടവും അതിൽ പിഞ്ചുകുട്ടിയടക്കം അഞ്ചുപേർ മരിക്കാനിടയായതും തികച്ചും ദൗർഭാഗ്യകരം തന്നെ. കേരളത്തിൽ പലപ്പോഴും ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടുന്നു. 1996 മെയ്മാസത്തിൽ വിവാഹപ്പാർട്ടി സഞ്ചരിച്ചിരുന്ന ഒരു ബസ്സ് Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com10tag:blogger.com,1999:blog-656628839176620787.post-32429192838056123802012-05-04T02:26:00.000+05:302012-05-04T02:26:49.375+05:30ബസ്സുകളിലെ സ്ത്രീകളുടെ സീറ്റ് | Ladies Seat in Bus
ബസ്സിൽ യത്രചെയ്യുന്ന പുരുഷന്മാരുടെ മാത്രം ശ്രദ്ധയ്ക്ക്
അധികം താമസിയാതെ ബസ്സിൽ പുരുഷന്മാർക്ക് ഇരിക്കാൻ സീറ്റില്ലാത്ത അവസ്ഥ സംജാതമായേക്കും. ഇന്നനെ ചിന്തിക്കാൻ കാരണം ഇന്ന് മലപ്പുറം വരെ യാത്രചെയ്തപ്പോൾ ബസ്സിൽ പുതുതായി രേഖപ്പെടുത്തിയ ചില റിസർവേഷൻ സീറ്റുകൾ ആണ്. "മുതിർന്ന സ്ത്രീകൾ" "വികലാംഗയായ സ്ത്രീ" ഇത്തരത്തിൽ ഉള്ള അധിക സംവരണസീറ്റുകൾ ഞാൻ ആദ്യമായി കാണുകയാണ്. ഇതേക്കുറിച്ച് അൻവേഷിച്ചപ്പോൾ സർക്കാർ Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com8tag:blogger.com,1999:blog-656628839176620787.post-15158179980707221562012-03-28T01:38:00.001+05:302012-03-28T02:25:23.523+05:30തീവ്രവാദികളെ പിന്താങ്ങുന്ന ഭരണകൂടങ്ങൾതീവ്രവാദത്തിന്റെ ദുരിതഫലങ്ങൾ ഏറ്റവും അനുഭവിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ പലപ്പോഴും പിടിയിലാകുന്ന തീവ്രവാദികളോട് അനുഭാവപൂർണ്ണമായ നിലപാടുകളാണ് ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഇതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കും. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ പഞ്ചാബിൽ നിന്നും കേൾക്കുന്നത്. ഭീകരവാദത്തിന്റെ കയ്പുനീർ ഏറെ അനുഭവിച്ച ഒരു സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിൽ നിന്നും ഭീകരവാദം തുടച്ചു നീക്കാൻManikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com7tag:blogger.com,1999:blog-656628839176620787.post-58692282891783087002012-03-12T02:30:00.004+05:302012-03-12T02:49:30.964+05:30അനൂപ് ജേക്കബും ചട്ട ലംഘനവും. പിറവം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ അനൂപ് ജേക്കബ് തന്റെ പേരിലുള്ള ക്രിമിനൽ കേസുകൾ മനഃപൂർവ്വം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താതെ ചട്ടലംഘനം നടത്തി എന്ന “ദേശാഭിമാനിയിലെ” ഈ വാർത്തയാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. ദേശാഭിമാനി ഇങ്ങനെ പറയുന്നു “നാമനിര്ദേശപത്രിക സമര്പ്പിക്കാനുള്ള അവസാന ദിവസം ഡമ്മി സ്ഥാനാര്ഥിയായി അനൂപിന്റെ അമ്മ ആനി ജേക്കബ് (ഡെയ്സി) പൊടുന്നനെ പത്രിക Unknownnoreply@blogger.com6tag:blogger.com,1999:blog-656628839176620787.post-79531554589818599262012-01-24T01:48:00.001+05:302012-01-24T02:13:43.115+05:30വിളപ്പിൽശാലയും ഹൈക്കോടതി വിധിയും | Vilappilsala & High Court Orderവിളപ്പിൽശാലയിലെ “മാലിന്യസംസ്കരണപ്ലാന്റ്” പൂട്ടിക്കൊണ്ട് വിളപ്പിൽശാല ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച പൂട്ട് തല്ലൊപ്പൊളിച്ചും ഈ “പ്ലാന്റ്“ തുറന്നു പ്രവർത്തിപ്പിക്കണമെന്നും ഈ പ്ലാന്റിന്റെ പ്രവർത്തനത്തിന് പോലീസ് സംരക്ഷണം നൽകണമെന്നുമുള്ള ഇന്നത്തെ ഹൈക്കോടതി വിധിയാണ് ഈ പ്രതിക്ഷേധക്കുറിപ്പിന് ആധാരം. ഒരു ഗ്രാമത്തെ മുഴുവൻ മാലിന്യത്തിൽ മുക്കുന്ന നഗരസഭയുടെ നടപടിയ്ക്ക് കുടപിടിയ്ക്കുന്ന ഈ ഹൈക്കോടതി വിധി തികച്ചും Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com8tag:blogger.com,1999:blog-656628839176620787.post-68673480490340887242011-12-18T17:46:00.003+05:302011-12-18T17:53:57.379+05:30മുല്ലപ്പെരിയാർ - ഞങ്ങളുടെ കുടിവെള്ളം മുട്ടിയ്ക്കരുതേഇന്ന് തമിഴനാടിന് കൂടിവെള്ളം നൽകണം എന്ന ഏകചിന്തയാണ് മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരമായി പല രാഷ്ട്രീയ നേതാക്കളും കാണുന്ന പോംവഴി. ഇവർ പറയുന്ന കാര്യങ്ങൾ കേട്ടാൽ തോന്നും കുടിവെള്ളം എന്നത് കേരളത്തിന് ഒരു വിഷയം അല്ലെന്ന്. ഇവിടെ ശുദ്ധജലക്ഷാമം എന്നൊരു പ്രശ്നം ആരും അഭിമുഖീകരിക്കുന്നില്ലെന്ന്. ഒരു പക്ഷെ ഇവർ മനഃപൂർവ്വം മറക്കുന്നതാവണം മുല്ലപ്പെരിയാർ വിഷയത്തോളം തന്നെ പഴക്കമുണ്ട് ഞങ്ങളുടെ, Unknownnoreply@blogger.com7tag:blogger.com,1999:blog-656628839176620787.post-51131218256464745552011-12-03T01:56:00.000+05:302011-12-03T01:56:29.938+05:30മുല്ലപ്പെരിയാർ എന്റെ പ്രതികരണങ്ങൾ | My comments on Mullaperiyarമുല്ലപ്പെരിയാർ വിഷയം ചർച്ചചെയ്യുന്ന വിവിധ പോസ്റ്റുകളിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ ഇവിടെ ചേർക്കുന്നു. ഇന്ന് കേരളഹൈക്കോടതിയിൽ നമ്മളെ എല്ലാം ഒറ്റുകൊടുത്തതിലുള്ള പ്രതിക്ഷേധം ആദ്യം തന്നെ അറിയിക്കട്ടെ. ഇത്രയും പ്രധാനപ്പെട്ട ഒരു ഘട്ടത്തിൽ തീരെ വീണ്ടുവിചാരമില്ലാതെ പ്രവർത്തിച്ച അഡ്വക്കേറ്റ് ജനറലിനെ തുടർന്നും ആ സ്ഥാനത്ത് ഇരുത്തുന്നത് കേരളജനതയോടെ ആകെയുള്ള വെല്ലുവിളിയാണ്. അദ്ദേഹത്തെ എത്രയും വേഗം മാറ്റി Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.com4