tag:blogger.com,1999:blog-656628839176620787.post8974722650082914060..comments2023-10-06T14:48:48.893+05:30Comments on My Reviews | എന്റെ അവലോകനങ്ങള്‍: വേണമായിരുന്നോ ഈ അവഹേളനംManikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger28125tag:blogger.com,1999:blog-656628839176620787.post-5948531438034363862010-03-28T23:32:05.710+05:302010-03-28T23:32:05.710+05:30ബഷീര്‍ പി ബി വെള്ളറക്കാട്: നന്ദിബഷീര് പി ബി വെള്ളറക്കാട്: നന്ദിManikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-18756034806116455312010-03-28T16:54:24.058+05:302010-03-28T16:54:24.058+05:30ആലോചനയില്ലാതെ ചെയ്യുന്നകാര്യങ്ങൾ..
തെറ്റ് തിരുത്ത...ആലോചനയില്ലാതെ ചെയ്യുന്നകാര്യങ്ങൾ..

തെറ്റ് തിരുത്താതെ അതിൽ തന്നെ കടിച്ച് തൂങ്ങുന്നതിനേക്കാൾ നല്ലത് തിരുത്തൽ തന്നെബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-656628839176620787.post-54114847252881497832010-03-27T00:28:35.575+05:302010-03-27T00:28:35.575+05:30എഴുത്തുകാരി ചേച്ചി ഈ അഭിപ്രായത്തിനു വളരെ നന്ദി. ചേ...എഴുത്തുകാരി ചേച്ചി ഈ അഭിപ്രായത്തിനു വളരെ നന്ദി. ചേച്ചി പറഞ്ഞതുതന്നെ പ്രധന വിഷയം.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-75600107369876589322010-03-26T16:10:16.290+05:302010-03-26T16:10:16.290+05:30തീര്‍ച്ചയായും ഒഴിവാക്കാമായിരുന്നു. ചാടിക്കേറി ക്ഷണ...തീര്‍ച്ചയായും ഒഴിവാക്കാമായിരുന്നു. ചാടിക്കേറി ക്ഷണിക്കാന്‍ ആരു പറഞ്ഞു, ചര്‍ച്ച ചെയ്തു ആലോചിച്ചിട്ടു പോരായിരുന്നോ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-656628839176620787.post-23466175885961585312010-03-25T23:49:49.050+05:302010-03-25T23:49:49.050+05:30ഈ സംഭവത്തെക്കുറിച്ച് തന്റെ ബ്ലോഗിലൂടെ അമിതാഭ് ബച്ച...ഈ സംഭവത്തെക്കുറിച്ച് തന്റെ ബ്ലോഗിലൂടെ അമിതാഭ് ബച്ചന് പ്രതികരിക്കുന്നു.
Making me deliberately political, the idea is not to dissuade me from accepting the position, but indeed to get many of their facets and shortcomings an endorsement for integrity. You want to stop me from promoting tourism in a State, because you have reason to believe that there are political connotations to the Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-31542245706584426602010-03-25T01:31:49.757+05:302010-03-25T01:31:49.757+05:30ശിവ, ഗൗരിനാഥന്‍ ഇവിടെയെത്തിയതിനും അഭിപ്രായം രേഖപ്പ...ശിവ, ഗൗരിനാഥന്‍ ഇവിടെയെത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ഈ സംഭവത്തില്‍ സഖാവ് കോടിയേരി ബാലകൃഷ്ണന് സ്വയം അവഹേളിതനായി എന്ന് ഞാന്‍ കരുതുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-66012787382776859282010-03-24T14:00:15.936+05:302010-03-24T14:00:15.936+05:30ഇടക്കിടെ ഈ ബ്ലോഗ്ഗില്‍ കയറി വായിക്കാറുണ്ടെങ്കിലും,...ഇടക്കിടെ ഈ ബ്ലോഗ്ഗില്‍ കയറി വായിക്കാറുണ്ടെങ്കിലും, എന്റെ ലാപ് ടോപ്പിലെ ചില പ്രശ്നങ്ങള്‍ കാരണം കമന്റാന്‍ സാധിക്കില്ലായീരുന്നു..
നട്ടെല്ലില്ലാത്ത കുറെ വോട്ട് രാഷ്ട്രീയക്കാര്‍ ഇതല്ല ഇതീലും അപ്പുറത്തെ കാര്യങ്ങള്‍ കാണിക്കും..ബച്ചന് എത്ര സൂത്രക്കാരനായ രാഷ്ട്രീയക്കാരനോ, അഭിനേതാവോ ആകട്ടെ..വിളിച്ച് വരുത്തി അപമാനിക്കണ്ട കാര്യം ഇല്ല്യായിരുന്നു..എങ്കിലും ഏത് രാഷ്ട്രീയകാര്യനേക്കാള് അല്പം ഭേദമ്മാണ് ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-656628839176620787.post-75857797328044044162010-03-22T01:23:28.335+05:302010-03-22T01:23:28.335+05:30yes, for muslim votes, CPIM will do anything..yes, for muslim votes, CPIM will do anything..Unknownhttps://www.blogger.com/profile/08084032624566560930noreply@blogger.comtag:blogger.com,1999:blog-656628839176620787.post-71984374257196792922010-03-21T01:22:26.884+05:302010-03-21T01:22:26.884+05:30ഇവിടെ എത്തിയതിനും നിങ്ങളുടെ അഭിപ്രായം അറിയിച്ചതിനു...ഇവിടെ എത്തിയതിനും നിങ്ങളുടെ അഭിപ്രായം അറിയിച്ചതിനും പ്രവീണ്‍ വട്ടപ്പറമ്പത്ത്, ശാന്ത കാവുമ്പായി, അനോണി, തറവാടി, പള്ളിക്കുളം, കാക്കര എല്ലാവര്ക്കും നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-23050266840591896922010-03-20T19:17:12.428+05:302010-03-20T19:17:12.428+05:30C.P.M നോടാണോ കളി....C.P.M നോടാണോ കളി....ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-656628839176620787.post-34802878822301861782010-03-20T17:37:23.845+05:302010-03-20T17:37:23.845+05:30വിളിച്ചത് തെറ്റായിപ്പോയി എന്ന് സർക്കാരിന് തോന്നുന്...വിളിച്ചത് തെറ്റായിപ്പോയി എന്ന് സർക്കാരിന് തോന്നുന്നുവെങ്കിൽ ആ തെറ്റ് തിരുത്തുകയാണ് വേണ്ടത്.. അല്ല്ലാതെ കൂടുതൽ വലിയ തെറ്റിലേക്ക് പോവുകയല്ല. (തെറ്റ് പറ്റും മുമ്പ് ഒന്നു ചിന്തിക്കുന്നതും നന്നായിരുന്നു.)പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-656628839176620787.post-88556496724700887292010-03-20T15:19:36.996+05:302010-03-20T15:19:36.996+05:30വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറഞ്ഞതുപോലെ, അമിതാബ...വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറഞ്ഞതുപോലെ, അമിതാബച്ഛനോട് ചെയ്തത് ശെരിയായില്ല അത് പക്ഷെ ബച്ഛന് ബിഗ്ബി ആയതുകൊണ്ടല്ല എത്ര അറിയപ്പെടാത്ത ഒരാളോട് ഇതു ചെയ്താലും എനിക്കീതെ തോന്നു.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-656628839176620787.post-47278226474197054482010-03-20T14:53:37.273+05:302010-03-20T14:53:37.273+05:30ജനാധിപത്യത്തിൽ ജനം തിരഞ്ഞെടുത്ത മന്ത്രിയുടെ അഭിപ്ര...ജനാധിപത്യത്തിൽ ജനം തിരഞ്ഞെടുത്ത മന്ത്രിയുടെ അഭിപ്രായമാണൊ പാർട്ടിയുടെ അഭിപ്രായമാണൊ സർക്കാരിന്റേതായി കണക്കാക്കേണ്ടത്? ബക്കറ്റ്-വെള്ളം ഓർമ്മയുണ്ടോ എന്നായിരിക്കും മറുചോദ്യം?Anonymousnoreply@blogger.comtag:blogger.com,1999:blog-656628839176620787.post-83833433336045260252010-03-20T14:10:29.343+05:302010-03-20T14:10:29.343+05:30സ്വതന്ത്രമായി നടപ്പിലാക്കാന്‍ പറ്റാത്ത കാര്യത്തില്‍...സ്വതന്ത്രമായി നടപ്പിലാക്കാന്‍ പറ്റാത്ത കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുക്കരുതായിരുന്നു. ക്ഷണിച്ചതാരയാലും മുറിവുണക്കാന്‍ വേണ്ടത് ചെയ്യണം.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-656628839176620787.post-86533717079610190002010-03-20T11:25:48.408+05:302010-03-20T11:25:48.408+05:30ബച്ചൻ ടൂറിസത്തിന്റെ അമ്പാസഡർ ആയതു കൊണ്ട് നേട്ടമുണ്...ബച്ചൻ ടൂറിസത്തിന്റെ അമ്പാസഡർ ആയതു കൊണ്ട് നേട്ടമുണ്ടാകുന്നതു അദ്ദേഹത്തിനു മാത്രമാണു എന്നു തോന്നുന്നു. അതെന്തു തന്നെയായാലും, പിന്നെ എങ്ങാണ്ട് നിന്നു കെട്ടിയെടുത്ത ഗോസായിമാരുടെ മുന്നിൽ പണയം വക്കരുതായിരുന്നു ഈ നാടിന്റെ അതിഥി സംസ്കാരം. ഇതൊക്കെ, നേരത്തെ തന്നെയാവാമായിരുന്നു...പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-656628839176620787.post-61889711123069999772010-03-20T09:56:44.139+05:302010-03-20T09:56:44.139+05:30കാല്വിന്, സത, മനോജ്, സുകുമാരേട്ടന്, കൃഷ്ണകുമാര...കാല്വിന്, സത, മനോജ്, സുകുമാരേട്ടന്, കൃഷ്ണകുമാര്‍, ഒരു യാത്രികന്, മുക്കുവന്, കണ്ണനുണ്ണി, അനോണി എല്ലാവര്ക്കും നന്ദി.

ഇന്നലെ ശ്രീ അമിതാഭ് ബച്ചന്റെ പ്രതികരണം വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളസര്‍ക്കാരിന്റെ ക്ഷണം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിന് താന്‍ അനുകൂലമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇനി തീരുമാനിക്കേണ്ടത് കേരളസര്‍ക്കാരാണ്. മറ്റു Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-35205530391683950362010-03-20T01:52:29.342+05:302010-03-20T01:52:29.342+05:30http://www.deepika.com/feature/bengal2010_1.asp
v...http://www.deepika.com/feature/bengal2010_1.asp

vaayikkooAnonymousnoreply@blogger.comtag:blogger.com,1999:blog-656628839176620787.post-88523651996215746872010-03-20T00:32:05.103+05:302010-03-20T00:32:05.103+05:30......കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-656628839176620787.post-61243799503266815932010-03-20T00:31:32.833+05:302010-03-20T00:31:32.833+05:30ഇടതിന്റെ ഇത്തരം വിചിത്രമായ തോന്ന്യാസങ്ങള് പുതുമയൊ...ഇടതിന്റെ ഇത്തരം വിചിത്രമായ തോന്ന്യാസങ്ങള് പുതുമയൊന്നും അല്ലല്ലോ...
നേതൃത്വം എന്ത് കാണിച്ചാലും ഇടം വലം നോക്കാതെ അതിനൊക്കെ ന്യായം കണ്ടെത്താന്‍ ആദ്യം കമന്റ് ഇട്ട ആളെ പോലെ കുറെ അണികളും.
ചുവന്ന കണ്ണട ഒന്ന് എടുത്തു മാറ്റി.. വകതിരിവുള്ള മനുഷ്യനായി ഒരു ലേഖനം വായിക്കാനെങ്കിലും .. എന്നാണാവോ ഇവര്‍ക്കൊക്കെ വകതിരിവ് ഉണ്ടാവുക.കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-656628839176620787.post-80352596480259816712010-03-19T23:44:21.400+05:302010-03-19T23:44:21.400+05:30വിളിച്ചു വരുത്തി ഊണില്ലാന്ന് പറയുന്നത് അത്ര ശരിയായ...വിളിച്ചു വരുത്തി ഊണില്ലാന്ന് പറയുന്നത് അത്ര ശരിയായിട്ട് തോന്നിയില്ലാാ..അല്ലാാ ഈ ബച്ചനെ പിടിച്ച് അംബാസഡറാക്കിയാല്‍ കുറെ വിദേശികള്‍ സന്ദര്‍ശനത്തിനെത്തുമെന്ന് ആരു പറഞ്ഞു?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-656628839176620787.post-17745500279288276482010-03-19T20:12:13.113+05:302010-03-19T20:12:13.113+05:30സുകുമാരേട്ടന് പറഞ്ഞതാണ് ശരി. പിന്നെ വൃത്തികേടുകളു...സുകുമാരേട്ടന് പറഞ്ഞതാണ് ശരി. പിന്നെ വൃത്തികേടുകളുടെ ഒരു മഹാസമ്മേളനമാണല്ലോ ഇപ്പോള്‍ പാര്‍ടിയില്‍ നടക്കുന്നത്. ഇവരോടുള്ള ബഹുമാനം തീര്‍ത്തും ഇല്ലാതാവുകയാണ്.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-656628839176620787.post-14435914562139987042010-03-19T16:45:53.060+05:302010-03-19T16:45:53.060+05:30അപ്പോള്‍, ഇനി കേരളത്തില്‍ ബച്ചന്റെ സിനിമകള്‍ കാണാ...അപ്പോള്‍, ഇനി കേരളത്തില്‍ ബച്ചന്റെ സിനിമകള്‍ കാണാന്‍ പറ്റാതെ വരുമോ?krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-656628839176620787.post-10920739425163814672010-03-19T10:50:57.163+05:302010-03-19T10:50:57.163+05:30അങ്ങോട്ട് പോയി ക്ഷണിച്ച് പിന്നെ പറ്റില്ല എന്ന് പറയ...അങ്ങോട്ട് പോയി ക്ഷണിച്ച് പിന്നെ പറ്റില്ല എന്ന് പറയുന്ന ആ ഒരു അപമാനിക്കല്‍ വേണ്ടായിരുന്നു എന്ന മണികണ്ഠന്റെ അഭിപ്രായത്തോട് യോജിക്കുന്നു. മറ്റുള്ളതിലൊന്നും എന്തെങ്കിലും കഴമ്പുള്ളതായി തോന്നുന്നില്ല. ഗുജറാത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് നരേന്ദ്രമോഡി. ജനങ്ങള്‍ ഏത് ചെകുത്താനെ തെരഞ്ഞെടുത്താലും അത് അംഗീകരിക്കലാണ് ജനാധിപത്യം. ബംഗാളിലും കേരളത്തില്‍ മാറിമാറിയും മുഖ്യമന്ത്രിമാര്‍ Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-656628839176620787.post-20428264612641618032010-03-19T06:06:03.751+05:302010-03-19T06:06:03.751+05:30ഗുജറാത്തിന്റെയെന്നല്ല പറയേണ്ടത് മോഡിയുടെ “മേക്കപ്പ...ഗുജറാത്തിന്റെയെന്നല്ല പറയേണ്ടത് മോഡിയുടെ “മേക്കപ്പ്മാന്” എന്ന് വേണം പറയാന്‍. അതിനും പുറമേ ബച്ചന് എന്ന തനി മൂന്നാംകിട രാഷ്ട്രീയക്കാരനെ മറന്ന കേരള ഘടകത്തെ കേന്ദ്രനെങ്കിലും ഓര്‍മ്മിപ്പിച്ചത് നന്നായി. കേരളം എന്തായാലും ആ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-656628839176620787.post-57749854565338920672010-03-19T02:33:40.716+05:302010-03-19T02:33:40.716+05:30ഇടതന്മാരുടെ വിവരക്കേടിനും വോട്ട് ബാങ്ക് രാഷ്ട്രീയത...ഇടതന്മാരുടെ വിവരക്കേടിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ഗുജറാത്തിലെ ജനങ്ങള്‍ പല പ്രാവശ്യം മറുപടി കൊടുത്തിട്ടുള്ളതാണ്..
മോഡിക്കെതിരെ രാഷ്ട്രീയ ദുരാരോപണങ്ങള്‍ തീര്‍ത്താല്‍ കുറച്ചു മുസ്ലീം വോട്ട് ലഭിച്ചേക്കാം. പക്ഷെ, അവര്‍ ശിവസേനയെക്കാള്‍ മോശപ്പെട്ട രാഷ്ട്രീയമാണ് കളിക്കുന്നത് എന്ന് കാലം തെളിയിക്കും..Anonymousnoreply@blogger.com