tag:blogger.com,1999:blog-656628839176620787.post8812286642186771991..comments2023-10-06T14:48:48.893+05:30Comments on My Reviews | എന്റെ അവലോകനങ്ങള്‍: മുംബൈ - ഒരിക്കലും പഠിക്കാത്ത പാഠങ്ങൾManikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger11125tag:blogger.com,1999:blog-656628839176620787.post-23248190636581814012011-09-11T01:05:48.641+05:302011-09-11T01:05:48.641+05:30അനീഷ് ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതി...അനീഷ് ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. നിലവിലെ നിയമവ്യവസ്ഥകൾ ഭീകരവാദികളുടെ കാര്യത്തിലെങ്കിലും മാറേണ്ടതുണ്ട്. ഒരുപാട് പഴുതുകൾ ഉള്ള നിയമങ്ങൾ പൊളിച്ചെഴുതപ്പെടണം. ഭീകരവാദക്കേസുകളിൽ എത്രയും പെട്ടന്ന് വിചാരണ പൂർത്തിയാക്കപ്പെടണം. ശിക്ഷനടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. ഭീകരവാദക്കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകസംവിധാനം തന്നെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-23692708793154956172011-09-02T17:38:19.804+05:302011-09-02T17:38:19.804+05:30ഭീകരവാദം തുടച്ചുനീകുക തന്നെ വേണം.അതിനു ശക്തമായ നിയ...ഭീകരവാദം തുടച്ചുനീകുക തന്നെ വേണം.അതിനു ശക്തമായ നിയമങ്ങള്‍ കൊണ്ട് വരണം.അഫ്സല് ഗുരുമാരും കസബുമാരും ഇപ്പോഴും ജയിലില്‍ vip സൌകരതോടെ ജീവികുന്നത് നമ്മുടെ നിലവിലുള്ള "ശക്തമായ" നിയമ വെവസ്തയുടെ ഉത്തമ ഉദാഹരണഗലാണ് . ഇനിയുമൊരു kandhar ഉണ്ടാവതിരികട്ടെ നമുക്ക് പ്രാര്‍ത്ഥിക്കാം. ജയ് ഹിന്ദ്ANISH R MENONhttps://www.blogger.com/profile/01462698899908541375noreply@blogger.comtag:blogger.com,1999:blog-656628839176620787.post-24791645592818867302011-08-07T15:34:15.648+05:302011-08-07T15:34:15.648+05:30@വില്ലേജ് മാൻ: ഈ വഴി വന്നതിനും അഭിപ്രായം രേഖപ്പെടു...@വില്ലേജ് മാൻ: ഈ വഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ഈ അഭിപ്രായങ്ങളോട് ഞാനും യോജിക്കുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-60025261327183628832011-07-31T15:37:08.218+05:302011-07-31T15:37:08.218+05:30നല്ല പോസ്റ്റ്..
രാജ്യ സുരക്ഷയില്‍ വിട്ടു വീഴ്ച...നല്ല പോസ്റ്റ്..

രാജ്യ സുരക്ഷയില്‍ വിട്ടു വീഴ്ച പാടില്ല. കുറ്റവാളികള്‍ക്ക് എത്രയും വേഗം കഠിന ശിക്ഷ തന്നെ കൊടുക്കണം. പത്തു വോട്ടുകള്‍ക്ക് വേണ്ടി തീവ്ര വാദികളുടെ ശിക്ഷ വൈകിക്കുന്നവരെ ഒറ്റപ്പെടുത്തണം.

കാലതാമസവും ശിക്ഷയിലെ ഇളവുകളും ആണെന്ന് തോന്നുന്നു നമ്മുടെ നീതി ന്യായ വ്യവസ്ഥയിലെ ശാപം. കാലോചിതമായി ഈ വ്യവസ്ഥ പുതുക്കേണ്ടത് അനിവാര്യമായിരിക്കുന്നു.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-656628839176620787.post-56360259825679102292011-07-24T16:33:05.969+05:302011-07-24T16:33:05.969+05:30അർ എസ് കുറുപ്പ് ഇവിടെ എത്തിയതിനും അഭിപ്രായത്തിനും ...അർ എസ് കുറുപ്പ് ഇവിടെ എത്തിയതിനും അഭിപ്രായത്തിനും നന്ദി. ഇത്തരം സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരും ശിക്ഷിക്കപ്പെടും എന്നു തന്നെ വിശ്വസിക്കാം.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-90462945303724928992011-07-19T00:09:53.474+05:302011-07-19T00:09:53.474+05:30Well said.We should be bold enough to call a spade...Well said.We should be bold enough to call a spade aspade and a terrorist a terrorist.Majority of a minority community are not terrorists .But that does not inhibit us from dealing sternly with those who indulge in or support terror.The human right brigade should understand that the man the street has equal human rights.And theallegation that some of them are in the "pay role" should ber s kuruphttps://www.blogger.com/profile/10554862486644306830noreply@blogger.comtag:blogger.com,1999:blog-656628839176620787.post-32748782324269022142011-07-16T20:22:29.818+05:302011-07-16T20:22:29.818+05:30പൊന്മളക്കാരൻ ചേട്ടാ ഇവിടെ വന്നതിനും അഭിപ്രായം രേഖപ...പൊന്മളക്കാരൻ ചേട്ടാ ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-20882271192515996882011-07-15T08:27:16.555+05:302011-07-15T08:27:16.555+05:30എന്തിന്റെ പേരിലായാലും നിരപരാധികളുടെ ജീവൻ ഇങ്ങനെ ഹോ...എന്തിന്റെ പേരിലായാലും നിരപരാധികളുടെ ജീവൻ ഇങ്ങനെ ഹോമിക്കപ്പെടാൻ പാടില്ല. അതുകൊണ്ടുതന്നെ ഭീകരവാദപ്രസ്ഥാനങ്ങളും അവയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളും തീർച്ചയായും തകർക്കപ്പെടണം. 100% യോജിക്കുന്നു.ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-656628839176620787.post-78378546769136428812011-07-15T00:24:54.685+05:302011-07-15T00:24:54.685+05:30ഒരു യാത്രികൻ, അനിലേട്ടൻ ഇവിടെ എത്തിയതിനും അഭിപ്രായ...ഒരു യാത്രികൻ, അനിലേട്ടൻ ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. എന്തിന്റെ പേരിലായാലും നിരപരാധികളുടെ ജീവൻ ഇങ്ങനെ ഹോമിക്കപ്പെടാൻ പാടില്ല. അതുകൊണ്ടുതന്നെ ഭീകരവാദപ്രസ്ഥാനങ്ങളും അവയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളും തീർച്ചയായും തകർക്കപ്പെടണം.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-54410321534490617392011-07-14T08:50:24.147+05:302011-07-14T08:50:24.147+05:30ഒപ്പം ചേരുന്നു.
ഇത് മുംബയുടെ മാത്രം പ്രശ്നമല്ല, ആഗ...ഒപ്പം ചേരുന്നു.
ഇത് മുംബയുടെ മാത്രം പ്രശ്നമല്ല, ആഗോള തലത്തില്‍ ഭീകരത തകരണം.
ഭീകര വാദികള്‍ക്ക് താവളം ഒരുക്കുന്ന രാജ്യങ്ങള്‍ തകരണം, അവര്‍ക്ക് ഒത്താശ ചെയ്യുന്ന അമേരിക്കന്‍ രീതി മാറണം.
അങ്ങിനെ അങ്ങിനെ ...
അല്ലാത്തിടത്തോളം ഇത് ആവര്ത്തിക്കപ്പെട്ട്ടു കൊണ്ടേ ഇരിക്കും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-656628839176620787.post-35153898923067831532011-07-14T07:31:06.802+05:302011-07-14T07:31:06.802+05:30ഇന്നലെ ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ്സിലൂടെ കട...ഇന്നലെ ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയതും ഇതൊക്കെ തന്നെ. ഉന്മൂലനം, അതേയുള്ളൂ മാര്‍ഗം, അതുമാത്രമേയുള്ളൂ മാര്‍ഗം........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.com