tag:blogger.com,1999:blog-656628839176620787.post6678386697469149782..comments2023-10-06T14:48:48.893+05:30Comments on My Reviews | എന്റെ അവലോകനങ്ങള്‍: നഷ്ടപ്പെട്ട പ്രതാപത്തോടെ.......Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger14125tag:blogger.com,1999:blog-656628839176620787.post-84517099696589660692009-01-24T12:11:00.000+05:302009-01-24T12:11:00.000+05:30Dear manikandhanji,With warm regardsoru nattukaara...Dear manikandhanji,
With warm regards
oru nattukaaran
http://manjalyneeyam.blogspot.compoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-656628839176620787.post-8375503300424909912009-01-20T23:31:00.000+05:302009-01-20T23:31:00.000+05:30ഹാവൂ അങ്ങനെ അവസാനം ഒരേകദേശം ശരി ഉത്തരം കിട്ടി. (ക്...ഹാവൂ അങ്ങനെ അവസാനം ഒരേകദേശം ശരി ഉത്തരം കിട്ടി. (ക്ലാപ്സ്) രണ്ടാമത്തെ ക്ലൂ ആലപ്പുഴ കടൽപാലത്തിന്റേതുതന്നെ. ആദ്യം ഇട്ട ചിത്രം ആലപ്പുഴ പോർട്ട് ഓഫീസിന്റേയും. ഇന്നു ഈ കെട്ടിടത്തിൽ അല്ല പോർട്ട് ഓഫീസ് പ്രവർത്തിക്കുന്നത്. അതിനോടു ചേർന്നുള്ള മറ്റൊരു കെട്ടിടത്തിലാണ്. ചിത്രത്തിൽ കാണുന്ന രണ്ടു പോസ്റ്റുകൾ കപ്പലുകൾക്ക് സൂചനകൾ നൽകുന്ന പായ്മരങ്ങളൂടേതാണ് (flag mast). ഈ കാണുന്നതിന്റെ ഏകദേശം മൂന്നിരട്ടി ഉയരം Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-57779871535257596552009-01-20T11:07:00.000+05:302009-01-20T11:07:00.000+05:30കുഞ്ഞന്‍ പറഞ്ഞതുപോലെ അത് ആലപ്പുഴ കടല്‍പ്പാലം തന്നെ...കുഞ്ഞന്‍ പറഞ്ഞതുപോലെ അത് ആലപ്പുഴ കടല്‍പ്പാലം തന്നെയാണെന്ന് തോന്നുന്നു. കോഴിക്കോടും ഉണ്ടെന്ന് തോന്നുന്നല്ലോ ഇങ്ങനൊരു കടല്‍പ്പാലം ! ഇനി ഇത് പഴയ കോഴിക്കോട് തുറമുഖത്തിന്റെ (അങ്ങനൊന്ന് ഉണ്ടായിരുന്നോന്ന് ഉറപ്പില്ല. എന്നാലും വാസ്ക്കോഡിഗാമയൊക്കെ വന്ന സ്ഥലമായതുകൊണ്ട് കോഴിക്കോട് തുറമുഖം എന്ന് പറയാമെന്ന് കരുതുന്നു.)ഓഫീസോ മറ്റോ ആണോ ?

മൊത്തം കണ്ഫ്യൂഷന് ആയല്ലോ മണീ... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-656628839176620787.post-16002331482422427052009-01-20T10:58:00.000+05:302009-01-20T10:58:00.000+05:30മാഷെ,ഇത് ആലപ്പുഴയിലെ ഒരു ഓഫീനിന്റേതാണെന്ന് തോന്നുന...മാഷെ,

ഇത് ആലപ്പുഴയിലെ ഒരു ഓഫീനിന്റേതാണെന്ന് തോന്നുന്നു. ഇതുപോലെ ഇല്ലാതാകുന്ന ഒരു ഓഫീസിനെപ്പറ്റി ടിവിയില്‍ ഒരാര്ട്ടിക്കിള് വന്നിരുന്നു.

എന്തായാലും ഇത് ആലപ്പുഴയിലെ തുറുമുഖത്തിനടുത്തുള്ളതാണ്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-656628839176620787.post-89572602897237157022009-01-20T10:40:00.000+05:302009-01-20T10:40:00.000+05:30ലക്ഷ്മി, മനോജേട്ടാ, സതീശ്ചേട്ടാ ഒരിക്കൽകൂടി എന്റെ...ലക്ഷ്മി, മനോജേട്ടാ, സതീശ്ചേട്ടാ ഒരിക്കൽകൂടി എന്റെ നന്ദി. ഇതു അഴീക്കോടല്ല. എന്നാൽ എല്ലാവർക്കും സുപരിചിതം എന്നു കരുതുന്ന ഒരു ക്ലു കൂടെ ഞാൻ ചേർക്കുന്നു. രണ്ടാമത്തെ ചിത്രമായി ഇപ്പോൽ ബ്ലോഗിൽ ചേർത്തിട്ടുള്ള ഈ കടൽപാലം കണ്ടാൽ ഈ തുറമുഖം ഏതാണെന്ന് എളുപ്പം തിരിച്ചറിയാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-70323000689521328402009-01-20T10:22:00.000+05:302009-01-20T10:22:00.000+05:30നോ രക്ഷ മണീ.. വൈപ്പിൻ കാർ സംശയിച്ചപോലെ, അഴീക്കോട്-...നോ രക്ഷ മണീ.. വൈപ്പിൻ കാർ സംശയിച്ചപോലെ, അഴീക്കോട്-മുനമ്പം ആണെങ്കിൽ, ആ ഭാഗത്തൊന്നും ഇങ്ങനെ ഒന്ന് കണ്ട യാതൊരു ഓർമ്മയുമില്ല. :(പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-656628839176620787.post-74555769846085371872009-01-20T09:39:00.000+05:302009-01-20T09:39:00.000+05:30ആദ്യത്തെ ഉത്തരം ചീറ്റിപ്പോയെന്നറിഞ്ഞതിലെ ചമ്മല് ര...ആദ്യത്തെ ഉത്തരം ചീറ്റിപ്പോയെന്നറിഞ്ഞതിലെ ചമ്മല് രേഖപ്പെടുത്തുന്നു :)

ക്ലൂ പ്രകാരം നാമാവശേഷമായ ഒരു തുറമുഖമെന്ന് പറയാവുന്ന് ഒന്ന് എന്ററിവില് ഉള്ളത്, (ലക്ഷ്മി പറഞ്ഞതുപോലെ) മുസരീസ് എന്ന കൊടുങ്ങല്ലൂര്‍ തുറമുഖമാണ്. പക്ഷെ ഇതുപോലെ ഒരു കെട്ടിടം മുനമ്പം കരയിലോ അഴീക്കോട് ഭാഗത്തോ ഞാന്‍ കണ്ടിട്ടില്ല.

ഇതാണ് ശരിയുത്തരമെങ്കില്, മുസരീസ് തുറമുഖത്തിന്റെ പരിസരത്ത് ജനിച്ച് വളര്‍ന്ന ഒരുവനെന്ന നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-656628839176620787.post-62810317160735490732009-01-20T07:29:00.000+05:302009-01-20T07:29:00.000+05:30അയീക്കോട്ടയിമുഖത്തിനടുത്തെങ്ങാനുമാണോ?ചുമ്മാ ഗ്ലു ക...അയീക്കോട്ടയിമുഖത്തിനടുത്തെങ്ങാനുമാണോ?

ചുമ്മാ ഗ്ലു കണ്ട് ചോദിച്ചതാ. എനിക്കറിയില്ലJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-656628839176620787.post-36257300311445354202009-01-19T23:28:00.000+05:302009-01-19T23:28:00.000+05:30മണികണ്ഠൻ, അനിൽജി, സൂത്രൻ, മനോജേട്ടൻ എല്ലാവർക്കും ന...മണികണ്ഠൻ, അനിൽജി, സൂത്രൻ, മനോജേട്ടൻ എല്ലാവർക്കും നന്ദി. എന്നാൽ ആരു ഈ സ്ഥാപനം ഏതാണെന്നു ശരിയായി പറഞ്ഞിട്ടില്ല. ഉത്തരം പറയുന്നതിന് ഒരു ദിവസം കൂടി തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ ഒരു ക്ലു തരാം. ഇതു ഒരു പഴയ തുറമുഖത്തിന്റെ ഓഫീസാണ്. ഇന്നു തികച്ചും നാമാവശേഷമായ ഒരു തുറമുഖത്തിന്റെ. ഇത്രയും മതിയാവും എന്നു കരുതുന്നു ഈ സ്ഥാപനത്തെ തിരിച്ചറിയാൻ.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-78355699714691365602009-01-19T13:35:00.000+05:302009-01-19T13:35:00.000+05:30oh;;;Pallivasal head worksoh;;;Pallivasal head worksമണിഷാരത്ത്https://www.blogger.com/profile/06204904775193030828noreply@blogger.comtag:blogger.com,1999:blog-656628839176620787.post-83925115289225587822009-01-19T10:08:00.000+05:302009-01-19T10:08:00.000+05:30എച്ച്.എം.ടി. - കളമശ്ശേരി.ഞാനൊരു ഊഹം പറയുന്നതാണ്. പ...എച്ച്.എം.ടി. - കളമശ്ശേരി.

ഞാനൊരു ഊഹം പറയുന്നതാണ്. പണ്ടെങ്ങൊ ആ വഴി പോയിട്ടുണ്ടെങ്കിലും കെട്ടിടമൊന്നും ഓര്‍മ്മയിലില്ല. അതുകൊണ്ടുതന്നെ ഊഹിക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-656628839176620787.post-78097662916815180672009-01-19T00:23:00.000+05:302009-01-19T00:23:00.000+05:30ഒരു ഗ്ലൂ തരുമോ മണിയേട്ടാ....ഒരു ഗ്ലൂ തരുമോ മണിയേട്ടാ....ഛരത്https://www.blogger.com/profile/17779968718561336795noreply@blogger.comtag:blogger.com,1999:blog-656628839176620787.post-68158876521726138262009-01-18T22:39:00.000+05:302009-01-18T22:39:00.000+05:30പിടിയില്ല മാഷെ.ഒരു കുളു തരൂ...പിടിയില്ല മാഷെ.
ഒരു കുളു തരൂ...അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-656628839176620787.post-25578063179924375682009-01-18T22:24:00.000+05:302009-01-18T22:24:00.000+05:30ഓാ...പുടികിട്ടണില്ല മാഷേഓാ...പുടികിട്ടണില്ല മാഷേമണിഷാരത്ത്https://www.blogger.com/profile/06204904775193030828noreply@blogger.com