tag:blogger.com,1999:blog-656628839176620787.post5962711897842478722..comments2023-10-06T14:48:48.893+05:30Comments on My Reviews | എന്റെ അവലോകനങ്ങള്‍: റോഡരുകിലെ പൊതുയോഗവും കോടതിയുംManikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger3125tag:blogger.com,1999:blog-656628839176620787.post-7171778365516196952010-07-07T00:10:04.083+05:302010-07-07T00:10:04.083+05:30ഹരീഷേട്ടനും സാറിനും എന്റെ നന്ദി. ഈ പോസ്റ്റ് ഒരു മെ...ഹരീഷേട്ടനും സാറിനും എന്റെ നന്ദി. ഈ പോസ്റ്റ് ഒരു മെയ്ഡന്‍ പോസ്റ്റാവുമോ എന്ന് സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു.<br /><br />ഹരീഷേട്ടാ അങ്ങനെ ഒരു ഭയവും ഭയപ്പെട്ട് മിണ്ടാതിരിക്കുന്ന സ്വഭാവവും തീരെയില്ലെന്ന് നന്നായി അറിയാം. :) <br /><br />സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. റോഡുകളുടെ പ്രാഥമികമായ ആവശ്യം സഞ്ചാരം തന്നെയാണ്. എന്നാലും ഉപരോധവും വഴിതടയലും എല്ലാം നിയമലംഘനസമരമാര്ഗ്ഗങ്ങളില് നമ്മള് എത്രയോ Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-71812970180343952952010-07-06T23:04:35.326+05:302010-07-06T23:04:35.326+05:30റോഡുകള്‍ സഞ്ചരിക്കാനുള്ളതാണ്. ആ പ്രാഥമിക ധര്‍മ്മം ...റോഡുകള്‍ സഞ്ചരിക്കാനുള്ളതാണ്. ആ പ്രാഥമിക ധര്‍മ്മം നിര്‍വ്വഹിക്കാന്‍ തടസ്സമാകുന്ന ഒന്നും അനുവദനീയമല്ല;അനുവദിക്കാന്‍ പാടില്ല.സഞ്ചാരത്തിനു തടസ്സമാകാത്ത രീതിയില്‍ ആകാമെങ്കില്‍ മാത്രമേ യോഗങ്ങള്‍ റോഡരികില്‍ അനുവദിക്കാവൂ. അതല്ലേ അതിന്റെ ശരി????പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-656628839176620787.post-37588423557636317832010-07-06T15:08:31.554+05:302010-07-06T15:08:31.554+05:30കോടതിയലക്ഷ്യമാകുമോ എന്നു പേടിച്ച് ഒന്നും ഉരിയാടുന്...കോടതിയലക്ഷ്യമാകുമോ എന്നു പേടിച്ച് ഒന്നും ഉരിയാടുന്നില്ല..:)ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com