tag:blogger.com,1999:blog-656628839176620787.post5033027989812465888..comments2023-10-06T14:48:48.893+05:30Comments on My Reviews | എന്റെ അവലോകനങ്ങള്‍: ചരിത്രമായ തൂക്കുപാലം | Suspension Bridge Becomes HistoryManikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger8125tag:blogger.com,1999:blog-656628839176620787.post-28886293499941648702010-12-19T16:02:34.712+05:302010-12-19T16:02:34.712+05:30മോഹനം: നന്ദി ഈ വഴി വന്നതിനും തൂക്കുപാലത്തെക്കുറിച്...മോഹനം: നന്ദി ഈ വഴി വന്നതിനും തൂക്കുപാലത്തെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന് ഒരു ലിങ്ക് തന്നതിനും.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-8504397972965266822010-12-17T15:55:04.094+05:302010-12-17T15:55:04.094+05:30പുനലൂര്‍ തൂക്ക് പാലം
ദേ ഇതും കൂടി ഒന്ന് നോക്കിക...പുനലൂര്‍ തൂക്ക് പാലം
ദേ  ഇതും കൂടി  ഒന്ന് നോക്കിക്കോളൂ

ഇതും Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-656628839176620787.post-35357656332725755372010-12-16T01:55:02.350+05:302010-12-16T01:55:02.350+05:30ഒരു യാത്രികൻ, Manickethaar, ഹൈന ഇവിടെ എത്തിയതിനും ...ഒരു യാത്രികൻ, Manickethaar, ഹൈന ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി. പാലത്തിന്റെ അല്പം ചരിത്രം കൂടി ഇവിടെ ചെർക്കുന്നു. (വിവരങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ, പുരാവസ്തുവകിപ്പിന്റെ സൈറ്റ്)
1877-ൽ ബ്രിട്ടീഷ് എഞ്ചിനീയറായ ആൽബർട്ട് ഹെന്റ്രി ആണ് കല്ലടയാറിനു കുറുകെ ഈ തൂക്കുപാലം പണികഴിപ്പിച്ചത്. വാഹനഗതാഗതം സാദ്ധ്യമാക്കുന്നതിനാണ് ഈ പാലം നിർമ്മിച്ചത്. ഇത്തരത്തിലെ ദക്ഷിണേന്ത്യയിലെ ഏക Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-14708187109078841952010-12-15T15:28:21.656+05:302010-12-15T15:28:21.656+05:30പുനലൂർ തൂക്കുപാലംപുനലൂർ തൂക്കുപാലംHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-656628839176620787.post-36739726058614885892010-12-15T13:45:16.585+05:302010-12-15T13:45:16.585+05:30നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Manickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-656628839176620787.post-68094567716286075712010-12-15T12:47:37.506+05:302010-12-15T12:47:37.506+05:30ശ്ശോ....എവിടെയെങ്കിലും തപ്പി ഉത്തരം പറയാം എന്ന് വച...ശ്ശോ....എവിടെയെങ്കിലും തപ്പി ഉത്തരം പറയാം എന്ന് വച്ചപ്പോള്‍ ദേണ്ടെ കിടക്കുന്നു....ഈ ചേച്ചിയുടെ ഒരു കാര്യം.പുത്തനറിവിനു നന്ദി മണീ.......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-656628839176620787.post-13752366306724290862010-12-15T10:53:59.531+05:302010-12-15T10:53:59.531+05:30ചേച്ചി ഉത്തരം വളരെ ശരിയാണ്. പുനലൂർ തൂക്കുപാലം തന്ന...ചേച്ചി ഉത്തരം വളരെ ശരിയാണ്. പുനലൂർ തൂക്കുപാലം തന്നെ. കല്ലടയാറിനു കുറുകെ 1877-ൽ ബ്രിട്ടീഷുകാർ പണിത തൂക്കുപാലം. ഇത്തരത്തിൽ ദക്ഷിണേന്ത്യയിലെ ഏകതൂക്കുപാലവും ഇതുതന്നെ എന്ന് പറയപ്പെടുന്നു. ഇപ്പോൾ പുരാവസ്തുവകുപ്പ് ഇതിനെ ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവിടെ എത്തിയതിനും ആദ്യമേ തന്നെ ശരിയുത്തരം നൽകിയതിനും നന്ദി ചേച്ചി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-32615073803554757642010-12-15T10:42:01.082+05:302010-12-15T10:42:01.082+05:30പുനലൂർ തൂക്കുപാലം, അല്ലേ?
ഞാനാ ഭാഗത്തേക്കൊന്നും...പുനലൂർ തൂക്കുപാലം, അല്ലേ?

ഞാനാ ഭാഗത്തേക്കൊന്നും വന്നിട്ടില്ല. എവിടെയോ വായിച്ച ഒരോർമ്മയാണ്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com