tag:blogger.com,1999:blog-656628839176620787.post4860041816167564967..comments2023-10-06T14:48:48.893+05:30Comments on My Reviews | എന്റെ അവലോകനങ്ങള്‍: ചെറായി ബ്ലോഗ് മീറ്റ് (Cherai Blog Meet)Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger116125tag:blogger.com,1999:blog-656628839176620787.post-3900175891679384172010-07-27T02:26:16.214+05:302010-07-27T02:26:16.214+05:30@ബിലാത്തിപട്ടണം. വീണ്ടും ഈ വഴി വന്നതിന് നന്ദി. സാറ...@ബിലാത്തിപട്ടണം. വീണ്ടും ഈ വഴി വന്നതിന് നന്ദി. സാറിന്റെ ഇന്ദ്രജാലങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-14869069065950453512010-07-26T19:18:27.610+05:302010-07-26T19:18:27.610+05:30നൊസ്റ്റാൾജിയ ഉണർത്തുന്ന ബൂലോഗസംഗമ വാർഷിക ചിന്തകൾ !...നൊസ്റ്റാൾജിയ ഉണർത്തുന്ന ബൂലോഗസംഗമ വാർഷിക ചിന്തകൾ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-656628839176620787.post-2570563611885735982010-06-23T01:04:38.316+05:302010-06-23T01:04:38.316+05:30വീണ്ടും ഒരു ബ്ലോഗ് മീറ്റ് നടക്കാന്‍ പോകുന്ന കാര്യം...വീണ്ടും ഒരു ബ്ലോഗ് മീറ്റ് നടക്കാന്‍ പോകുന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലൊ. ഇത്തവണയും തൊടുപുഴയില്‍ തന്നെ. ആഗസ്റ്റ് 8ന് (ഞായര്‍).

ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഹരീഷേട്ടന്റെ (ഹരീഷ് തൊടുപുഴ) ഈ പോസ്റ്റില്‍  ലഭ്യമാണ്. പങ്കെടുക്കണം എന്നുതന്നെയാണ് എന്റേയും ആഗ്രഹം.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-51199222416092054602009-08-01T18:38:19.989+05:302009-08-01T18:38:19.989+05:30കുറുപ്പിന്റെ കണക്കുപുസ്തകം നന്ദി.
ധനേഷ് വീണ്ടും ഈ...കുറുപ്പിന്റെ കണക്കുപുസ്തകം നന്ദി.

ധനേഷ് വീണ്ടും ഈ വഴിവന്നതിനും അഭിപ്രായത്തിനും നന്ദി. വീണ്ടും കാണാൻ സാധിക്കും എന്നു കരുതുന്നു.

കൂട്ടുകാരാ നന്ദി

സജീവേട്ടനോട് നന്ദി പറയാൻ വാക്കുകൾ ഇല്ല. ഞാൻ തീർച്ചയായും അയച്ചു തരാം.

ഗൗരിനാഥൻ നന്ദി

ബിലാത്തിപ്പട്ടണം സർ വീണ്ടും ഈ വഴിവന്നതിനും, മാജിക്കിലൂടെ ഞങ്ങളെ സന്തോഷിപ്പിച്ചതിനും, മാജിക്കിന്റെ ചില തന്ത്രങ്ങൾ Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-83051400526270513242009-08-01T12:27:39.264+05:302009-08-01T12:27:39.264+05:30ആഗോളബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടെ ആ നഷ്ടബോധം പോ...ആഗോളബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടെ ആ നഷ്ടബോധം പോയി ! മക്കള്‍ക്ക് കുറച്ചു ദിവസം മുമ്പ് പനിപിടിച്ചിരുന്നത് കൊണ്ടു കുടുംബസമേധം ഈ ഭൂകോളബുലോക മീറ്റിലും ,ചെറായിയുടെ സുന്ദരമായ സ്നേഹതീരത്ത് വിഹരിക്കാനും സാധിക്കാത്തത് മാത്രം വിഷമത്തിനിടയാക്കി . വിവരസാങ്കേതികവിദ്യയിലൂടെ ,എഴുത്തിന്റെ മായാജാല കണ്ണികള്‍കൊണ്ടു പരസ്പരം മുറുക്കിയ ഇണപിരിയാത്ത മിത്രങ്ങളായി മാറിയിരുന്നു ഒരോബുലോഗരും ഈ കൂടിക്കാഴ്ചയ്ക്ക് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-656628839176620787.post-31805996196707180342009-07-31T21:00:30.015+05:302009-07-31T21:00:30.015+05:30കുശുമ്പ്, അസൂയ എന്നിവയോടെ ...ഒരു കുട്ടി ബ്ലോഗ്ഗിനു...കുശുമ്പ്, അസൂയ എന്നിവയോടെ ...ഒരു കുട്ടി ബ്ലോഗ്ഗിനുടമ, ആശംസകള്‍ നേരുന്നുഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-656628839176620787.post-63680660444670869252009-07-30T07:05:58.708+05:302009-07-30T07:05:58.708+05:30പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്‍ഥന.
കയ്...പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-656628839176620787.post-52057642758510930412009-07-29T23:35:54.600+05:302009-07-29T23:35:54.600+05:30മണീ കിടിലന്‍ വിവരണം.....ഇത് വായിച്ചപ്പോള്‍ സത്യമായ...മണീ കിടിലന്‍ വിവരണം.....ഇത് വായിച്ചപ്പോള്‍ സത്യമായും പങ്കെടുക്കാന്‍ ആഗ്രഹം തോന്നി....ങാ...പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലല്ലോ...എന്നാലും എല്ലാ വിശേഷങ്ങളും വായിച്ചപ്പോള്‍ പങ്കെടുത്ത പ്രതീതി ആയികൂട്ടുകാരൻhttps://www.blogger.com/profile/12688536686188044215noreply@blogger.comtag:blogger.com,1999:blog-656628839176620787.post-81635008257232631982009-07-29T19:28:20.490+05:302009-07-29T19:28:20.490+05:30മണീസ്...
ആദ്യം തന്നെ പോസ്റ്റി അല്ലേ...
കൊള്ളാം......മണീസ്...

ആദ്യം തന്നെ പോസ്റ്റി അല്ലേ...
കൊള്ളാം...

അന്നു തന്നെ വായിച്ചിരുന്നെങ്കിലും, കമന്റടിക്കാന്‍ സമയം കിട്ടിയില്ല...

ഉം.. കമന്റ് 110 കഴിഞ്ഞു.. :)ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-656628839176620787.post-34865201507604494582009-07-29T11:00:57.023+05:302009-07-29T11:00:57.023+05:30ഈ മീറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ...ഈ മീറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി, വളരട്ടെ നമ്മുടെ ഈ സ്നേഹം, ഒരൊറ്റ കുടുംബമായി സ്നേഹവും സന്തോഷവും എന്നും കളിയാടുന്ന ഒരു തറവാടായി, ഒരിക്കല്‍ കൂടി ആശംസകള്‍
(അടുത്ത മീറ്റിനു ഉറപ്പായും വന്നിരിക്കും, ഇത് സത്യം, സത്യം സത്യം)രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-656628839176620787.post-58645701719822510992009-07-29T09:58:49.088+05:302009-07-29T09:58:49.088+05:30കൊട്ടോട്ടിക്കാരാ കരിമീൻ കഴിച്ചു മതിയായില്ല അല്ലെ :...കൊട്ടോട്ടിക്കാരാ കരിമീൻ കഴിച്ചു മതിയായില്ല അല്ലെ :)

ചാണക്യൻജി നന്ദി

രസികൻ നന്ദി

ശ്രീലാൽ നൂറാമത്തെ കന്റിനു നന്ദി. ഇതുവരെ അൻപതിൽ പോലും എത്താത്ത എന്റെ പോസ്റ്റ് കമന്റുകൾ ആദ്യമായി നൂറു കടന്നിരിക്കുന്നു. ആദ്യമായാണ് 300 ഹിറ്റുകൾ ഒരു ദിവസം ഇവിടെ ഉണ്ടാവുന്നത്. ഇതെല്ലാം ചെറായി മീറ്റിന് ബൂലോകം നൽകിയ പിന്തുണ ഒന്നു കൊണ്ടു മാത്രം. നന്ദി

മലബാർ എക്സ്പ്രസ്സ് Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-26376414280758097122009-07-28T23:31:04.286+05:302009-07-28T23:31:04.286+05:30മണ്യേ..
കൽക്കീട്ടാ..
ഇതിനു പിന്നിൽ പ്രവർത്തിച്...മണ്യേ..

കൽക്കീട്ടാ..
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ചങ്ങാതിമാർക്കും അഭിവാദനങ്ങൾ.ആർപീയാർ | RPRhttps://www.blogger.com/profile/18336742453376141660noreply@blogger.comtag:blogger.com,1999:blog-656628839176620787.post-87828985606223663102009-07-28T22:10:59.478+05:302009-07-28T22:10:59.478+05:30Ill read later/am on holiday mood...Anyway thanks ...Ill read later/am on holiday mood...Anyway thanks Manikandan... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-656628839176620787.post-82887766185951176412009-07-28T20:07:00.354+05:302009-07-28T20:07:00.354+05:30മനുവിന്റെ തലയും തകഴിയുടെത് പോലുള്ള ഉടലും.കാരിക്കേച...മനുവിന്റെ തലയും തകഴിയുടെത് പോലുള്ള ഉടലും.കാരിക്കേച്ചര്‍ അസ്സലായി.ഒരു മണിമാല കൂടി വേണ്ടതായിരുന്നു. :)മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-656628839176620787.post-53775839241521981152009-07-28T18:35:22.565+05:302009-07-28T18:35:22.565+05:30ഒരുവട്ടം കൂടിയാ കായലിന് തീരത്തു
ഈറ്റോ ടെ മീറ്റുവാ...ഒരുവട്ടം കൂടിയാ കായലിന് തീരത്തു
ഈറ്റോ ടെ മീറ്റുവാന്‍ മോഹം......സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-656628839176620787.post-22628393153951413572009-07-28T17:15:43.781+05:302009-07-28T17:15:43.781+05:30ഫോടോസെല്ലാം ഗംഭീരം... നല്ല അവതരണം.... ഇനിയും മീറ്റ...ഫോടോസെല്ലാം ഗംഭീരം... നല്ല അവതരണം.... ഇനിയും മീറ്റുകള്‍ ഉണ്ടാവട്ടെ.... :)ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-656628839176620787.post-33885417769326846932009-07-28T16:54:22.853+05:302009-07-28T16:54:22.853+05:30മണീ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ പാതിരാത്രിയില്‍ ...മണീ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ പാതിരാത്രിയില്‍ തന്നെ ഞാന്‍ പോസ്റ്റി. പക്ഷേ ഫോട്ടോയോടു കൂടിയുള്ള മണിയുടെ ഈ റിപ്പോര്‍ട്ട് കലക്കി. അഭിനന്ദനങ്ങള്‍. പിന്നെ മുകളില്‍ നിന്നു താഴെ രണ്ടാമത്തെ ഫോട്ടോയില്‍ ഞാന്‍ എങ്ങിനെയോ കടന്നു കൂടിയിരിക്കുന്ന അതിശയവും ....കണ്ടു....ഒറ്റക്കു ഒരു തെങ്ങിന്റെ ചുവട്ടില്‍....sheriffkottarakaranoreply@blogger.comtag:blogger.com,1999:blog-656628839176620787.post-55184065237160647062009-07-28T15:41:46.181+05:302009-07-28T15:41:46.181+05:30പടങ്ങളെല്ലാം അടിപൊളി.
പക്ഷേ, ഇതില്‍ ഞാനെവിടെ!!?
...പടങ്ങളെല്ലാം അടിപൊളി.

പക്ഷേ, ഇതില്‍ ഞാനെവിടെ!!?

that'sn't a matter at all!
Congrats Mani!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-656628839176620787.post-42742639969275989952009-07-28T14:59:49.480+05:302009-07-28T14:59:49.480+05:30ചെറായ് മീറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്, മലബാര്‍...ചെറായ് മീറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്, മലബാര്‍ എക്സ്പ്രസ്സിന്റെ അഭിനന്ദനങ്ങള്‍.മലബാര്‍ എക്സ്പ്രസ്https://www.blogger.com/profile/06179320576419797406noreply@blogger.comtag:blogger.com,1999:blog-656628839176620787.post-57011681741657068572009-07-28T14:07:21.645+05:302009-07-28T14:07:21.645+05:30മീറ്റിന് കൊഞ്ചുവട കൊണ്ടുവന്ന നിരക്ഷരൻ ചേട്ടന് അഭിവ...മീറ്റിന് കൊഞ്ചുവട കൊണ്ടുവന്ന നിരക്ഷരൻ ചേട്ടന് അഭിവാദ്യങ്ങൾ നേർന്നുകൊണ്ട്, വാഴക്കോടന്റെ കോമഡി ( കൊല്ല്. കൊല്ല്.. :)) മനസ്സിൽ ഓർമ്മിച്ചു കോണ്ട്,
ഇവിടെ നൂറാം കമന്റ് അടിക്കാന്നുള്ള അവസരം ഞാൻ വിനിയോഗിക്കുന്നു. നന്ദി. നന്ദി..

നൂറേ....ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-656628839176620787.post-16567109145099494702009-07-28T14:01:30.595+05:302009-07-28T14:01:30.595+05:30മണീ ജീ ഗുഡ് ഗുഡ് .... :)മണീ ജീ ഗുഡ് ഗുഡ് .... :)രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-656628839176620787.post-80002409828283378432009-07-28T11:24:39.923+05:302009-07-28T11:24:39.923+05:30മണീ...തകര്‍ത്തു..സൂപ്പര്‍ പോസ്റ്റ്....
കരിമീന്റെ ച...മണീ...തകര്‍ത്തു..സൂപ്പര്‍ പോസ്റ്റ്....
കരിമീന്റെ ചൂടാറും മുന്നേ പോസ്റ്റ് വന്നു..
അഭിനന്ദനങ്ങള്‍....മണീ.....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-656628839176620787.post-19345147878157276182009-07-28T10:06:47.603+05:302009-07-28T10:06:47.603+05:30വി കെ നന്ദി
പഥികൻ നന്ദി
പൈങ്ങോടൻ നന്ദി
ഫൈസൽ കൊണ...വി കെ നന്ദി

പഥികൻ നന്ദി

പൈങ്ങോടൻ നന്ദി

ഫൈസൽ കൊണ്ടോട്ടി നന്ദി

നരിക്കുന്നൻ നന്ദി. നാട്ടുകാരൻ എന്നെ തല്ലുകൊള്ളിക്കാൻ നോക്കുന്നതാ :)

മാർ ജാരൻ :)

കാർട്ടൂണിസ്റ്റ് സജീവേട്ടാ ഞങ്ങൾ എല്ലാവരേയും യാതൊരു മടിയും കൂടാതെ മണിക്കൂറുകളോളം നിന്ന നില്പിൽ വരച്ചതിനുള്ള നന്ദി വാക്കുകൾക്കതീതമാണ്. ഒരിക്കലും മറക്കാനാവില്ല ചെറായി മീറ്റും സജീവേട്ടന്റെ Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-40886422434275031382009-07-28T09:54:21.986+05:302009-07-28T09:54:21.986+05:30ഓ...
ഇവിടെത്താന്‍ ഒരുപാടു വകിയല്ലോ...
കരിമീന്‍ ബാക...ഓ...
ഇവിടെത്താന്‍ ഒരുപാടു വകിയല്ലോ...
കരിമീന്‍ ബാക്കിയുണ്ടോന്നു നോക്കട്ടെ,
ഇപ്പ വരാം...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-656628839176620787.post-1863651498302697522009-07-28T09:51:27.183+05:302009-07-28T09:51:27.183+05:30സുനിൽ കൃഷ്ണൻ വീണ്ടും കാണാൻ സാധിക്കും എന്നു തന്നെ പ...സുനിൽ കൃഷ്ണൻ വീണ്ടും കാണാൻ സാധിക്കും എന്നു തന്നെ പ്രത്യാശിക്കുന്നു, നന്ദി

അരീക്കോടൻ സർ നന്ദി

പൊറാടത്ത് നാട്ടിലായിരുന്നെങ്കിൽ ചേട്ടനും പങ്കെടുക്കാമായിരുന്നു അല്ലെ. ഒരു പാട്ട് നേരിൽ കേൾക്കാനുള്ള അവസരം ഞങ്ങൾക്ക് നഷ്ടമായി

വെള്ളായണി വിജയൻ സർ നന്ദി, ഞാൻ അഭ്യർത്ഥിച്ചകാര്യം അങ്ങ് പരിഗണിക്കും എന്ന് കരുതുന്നു.

കൃഷ് നന്ദി. സജീവേട്ടനെ ആരും വെല്ലുവിളിച്ചില്ല Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.com