tag:blogger.com,1999:blog-656628839176620787.post4674084300381085133..comments2023-10-06T14:48:48.893+05:30Comments on My Reviews | എന്റെ അവലോകനങ്ങള്‍: റിപബ്ലിക് ദിനാശംസകള്‍Manikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger5125tag:blogger.com,1999:blog-656628839176620787.post-48308604411751237242010-01-28T00:10:33.864+05:302010-01-28T00:10:33.864+05:30ചേച്ചി ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയത...ചേച്ചി ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി. ഒന്നും ചടങ്ങായി മാറാതിരിക്കട്ടെ എന്നുതന്നെ പ്രത്യാശിക്കാം.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-91700742571752986492010-01-27T12:56:54.056+05:302010-01-27T12:56:54.056+05:30ധീരജവാന്മാര്‍ക്കു പ്രണാമം.എനിക്കെന്നും ഒരുപാട് ആരാ...ധീരജവാന്മാര്‍ക്കു പ്രണാമം.എനിക്കെന്നും ഒരുപാട് ആരാധന തോന്നിയിട്ടുള്ളവരാണ് നമ്മുടെ ജവാന്മാര്.

ഒന്നും ചടങ്ങുകള്‍ മാത്രമായി മാറാതിരിക്കട്ടെ. മണികണ്ഠന് പറഞ്ഞപോലെ അങ്ങനെ ഒരു മാറ്റം ഉണ്ടാവുന്നെങ്കില്‍ നല്ലതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-656628839176620787.post-42781399872252437742010-01-27T00:04:47.927+05:302010-01-27T00:04:47.927+05:30ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും നാട്ടുകാ...ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും നാട്ടുകാരനും അനിലേട്ടനും നന്ദി.

നാട്ടുകാരന് പറഞ്ഞതിനോടു പൂര്‍ണ്ണമായും യോജിപ്പാണുള്ളത്. പലപ്പോഴും എനിക്ക് സങ്കടം വരുന്ന രംഗമാണത്. അതുപോലെ ഈ അമര്‍ ജവാന് ജ്യോതിയുടെ ചിത്രവും. ഒരു നാടിന്റെ അഭിമാനം കാത്തുരക്ഷിക്കാന്‍ സ്വന്തം ജീവിതം ഹോമിച്ച ധീരരുടെ പ്രതീകം. അവരുടെ കുടുംബാംഗങ്ങളോട് നമ്മള് നീതിപുലര്‍ത്തുന്നുണ്ടോ? പല വാഗ്ദാനങ്ങളും അനിലേട്ടന് Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-61126533909764334272010-01-26T20:44:02.669+05:302010-01-26T20:44:02.669+05:30ആശംസകള്‍.
എല്ലാം ചടങ്ങുകള്‍ മാത്രമായെന്നതാണ് ഒരു വ...ആശംസകള്‍.
എല്ലാം ചടങ്ങുകള്‍ മാത്രമായെന്നതാണ് ഒരു വിഷമം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-656628839176620787.post-32780585103863260392010-01-26T18:40:51.926+05:302010-01-26T18:40:51.926+05:30ഒരു പാവം ഹവില്‍ദാറിന്റെ വിധവ ഇന്നു തന്റെ ഭര്‍ത്താവ...ഒരു പാവം ഹവില്‍ദാറിന്റെ വിധവ ഇന്നു തന്റെ ഭര്‍ത്താവിനുവേണ്ടി ധീരതയുടെ മെഡല്‍ മരണാനന്തര ബഹുമതിയായി നിറകണ്ണുകളോടെ ഏറ്റുവാങ്ങുന്നതു കണ്ടപ്പോള്‍ സ്വയം വളരെചെറുതായതുപോലെ തോന്നിപ്പോയി !നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.com