tag:blogger.com,1999:blog-656628839176620787.post3545708796418193651..comments2023-10-06T14:48:48.893+05:30Comments on My Reviews | എന്റെ അവലോകനങ്ങള്‍: കൊച്ചി പഴമയും പുതുമയുംManikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger9125tag:blogger.com,1999:blog-656628839176620787.post-57397146439768734862010-07-20T19:14:04.814+05:302010-07-20T19:14:04.814+05:30മണീ....ലിങ്കുകളില്‍ പോയി എല്ലാം വായിച്ചു.ഇഷ്ടമാവുക...മണീ....ലിങ്കുകളില്‍ പോയി എല്ലാം വായിച്ചു.ഇഷ്ടമാവുകയും ചെയ്തു....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-656628839176620787.post-56738095453186687712010-07-15T01:21:43.379+05:302010-07-15T01:21:43.379+05:30നൌഷു നന്ദി.
സതീഷേട്ടാ നന്ദി
ഷാജി ഖത്തര്‍ പറഞ്ഞതു...നൌഷു നന്ദി.

സതീഷേട്ടാ നന്ദി

ഷാജി ഖത്തര്‍ പറഞ്ഞതു ശരിയാണ്. മിക്കവാറും ബസ്സുകള്‍ ഗോശ്രീപാലം വഴി നേരെ എറണാകുളത്തിനാണ്. ഇപ്പോള്‍ വൈപ്പിനില്‍ എത്താനാണ് പ്രയാസം.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-36066034242355890232010-07-15T01:19:00.897+05:302010-07-15T01:19:00.897+05:30വിജയന് സാര്‍, ഹരി സാര്‍, ഒരു യാത്രികന്, നൌഷു, സത...വിജയന് സാര്‍, ഹരി സാര്‍, ഒരു യാത്രികന്, നൌഷു, സതീഷേട്ടന്, ഷാജി എല്ലാവര്ക്കും എന്റെ നന്ദി.

വിജയന് സാര്‍ ആ ചിരിയുടെ അര്‍ത്ഥം പിടികിട്ടി ഇതാണോ നീ ഇത്രവലിയ പഴമയും പുതുമയുമായി അവതരിപ്പിച്ചത് എന്നല്ലെ :)

ഹരിസാര്‍ മഹാരാജാസില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ കയറിയ ബോട്ടും ഇതുപോലെ രണ്ടു തവണ ഒഴുകിപ്പോയിട്ടുണ്ട്. ഒരിക്കല്‍ രാജേന്ദ്രമൈതാനി ഭാഗത്തെ ഓയില്‍ ബര്‍ത്തിലേയ്ക്കും മറ്റൊരിക്കല്‍Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-8006692756047801442010-07-14T23:01:34.373+05:302010-07-14T23:01:34.373+05:30നല്ല പോസ്റ്റ്, നല്ല ഫോട്ടോകള്‍.ഞാന്‍ കുറെ പ്രാവശ്...നല്ല പോസ്റ്റ്, നല്ല ഫോട്ടോകള്‍.ഞാന്‍ കുറെ പ്രാവശ്യം യാത്ര ചെയ്തിട്ടുള്ള ഫെറി.എന്റെ പെങ്ങളുടെ വീട് ഫോര്‍ട്ട് കൊച്ചി ചിരട്ടപ്പാലത്താണ്. പറവൂരില്‍ നിന്നും വൈപ്പിന്‍ ബസ് സ്റ്റാന്റിലേക്ക് ഇപ്പോള്‍ ബസ് കിട്ടാന്‍ ബുദ്ധിമുട്ടാണ് മിക്ക ബസുകളും ഗോശ്രീ വഴി എറണാകുളത്തേക്ക് ആണ് പോകുന്നത്.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-656628839176620787.post-53884411301226900502010-07-14T13:55:57.997+05:302010-07-14T13:55:57.997+05:30കുറച്ച് കാലം മുന്‍പ് വരെ, ഈ റൂട്ടിലൂടെ നടത്തിയിരുന...കുറച്ച് കാലം മുന്‍പ് വരെ, ഈ റൂട്ടിലൂടെ നടത്തിയിരുന്ന കൊച്ചി യാത്രയെ ഓര്‍മ്മിപ്പിച്ച പോസ്റ്റ്... വളരെ നന്ദി മണി..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-656628839176620787.post-88392596946313030892010-07-14T12:19:49.125+05:302010-07-14T12:19:49.125+05:30:):)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-656628839176620787.post-59853347481017499332010-07-14T09:45:35.138+05:302010-07-14T09:45:35.138+05:30കൊച്ചി വിശേഷം വായിച്ചു....നിര്‍ത്തല്ലേ . കുറച്ചുകൂ...കൊച്ചി വിശേഷം വായിച്ചു....നിര്‍ത്തല്ലേ . കുറച്ചുകൂടി എഴുതൂ...പുതിയ പദ്ധതികളും നഗരത്തിലെ മാറ്റങ്ങളും ഒക്കെ....ചിത്രങ്ങളും വണ്ണം. ഞാന്‍ രണ്ടു വട്ടമേ കൊച്ചിയില്‍ വന്നിട്ടുള്ളു. അന്നാണെങ്കില്‍ ഒന്ന് കറങ്ങാനോ കാഴ്ചകള്‍ കാണണോ കഴിഞ്ഞില്ല......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-656628839176620787.post-67159817972767438932010-07-14T08:12:30.438+05:302010-07-14T08:12:30.438+05:30വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ബോട്ടായ ഹര്‍ഷ ഇടയ്ക്കിടെ...വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ബോട്ടായ ഹര്‍ഷ ഇടയ്ക്കിടെ എഞ്ചിന് നിലച്ച് കടലിലേക്ക് ഒഴുകുമ്പോള്‍ ബോട്ടിലെ സ്ത്രീജനങ്ങള്‍ അലമുറയിടുന്നതിന്റെ ശബ്ദവും ഇപ്പോള്‍ കേള്‍ക്കാനില്ല.

മറ്റൊന്ന് : ഇവിടെ ഓടിക്കൊണ്ടിരുന്ന ജങ്കാറുകളിലൊന്നിനെ കന്യാകുമാരി-വിവേകാനന്ദപ്പാറ റൂട്ടില്‍ കാണുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകുമോ? വിശ്വസിക്കാനാവുന്നില്ലെങ്കില്‍ നോക്കിക്കോളൂ. സംഗതി വാസ്തവമാണ്.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-656628839176620787.post-66015104497439853352010-07-14T06:55:02.394+05:302010-07-14T06:55:02.394+05:30:) :) :):) :) :)Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.com