tag:blogger.com,1999:blog-656628839176620787.post3092925108856342545..comments2023-10-06T14:48:48.893+05:30Comments on My Reviews | എന്റെ അവലോകനങ്ങള്‍: മാധ്യമങ്ങളോട് ഒരു അഭ്യർത്ഥന | An appeal to the mediaManikandanhttp://www.blogger.com/profile/09896548817505363621noreply@blogger.comBlogger9125tag:blogger.com,1999:blog-656628839176620787.post-72281186188305603892009-01-18T21:26:00.000+05:302009-01-18T21:26:00.000+05:30സൂത്രൻ: ഇത്രയും വിശദമായ ഒരു മറുപടിയ്ക്കും, സന്ദർശന...സൂത്രൻ: ഇത്രയും വിശദമായ ഒരു മറുപടിയ്ക്കും, സന്ദർശനത്തിനും നന്ദി. പലപ്പോഴും ദേശീയമാധ്യമങ്ങൾ ഉൾപ്പടെയുള്ള ചാനലുകൾ കാഴ്ചക്കാരുടെ/ശ്രോതാക്കളുടെ ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നതാണ് ഈ പ്രശ്നത്തിനു കാരണം എന്നു ഞാൻ കരുതുന്നു. ഇതിനു പ്രധാനകാരണം കാണികളുടെ എണ്ണം കൂട്ടുക എന്നതുതന്നെ. ഇന്ത്യയിലെ ഏറ്റവും നല്ല (ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള) വാർത്താചനൽ എന്ന ബഹുമതി ഒന്നിലധികം തവണ നേടിയ ആജ്തകിന്റെ പല Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-37996652418837002802009-01-17T14:48:00.000+05:302009-01-17T14:48:00.000+05:30സത്യത്തെ അസത്യമാക്കാനും അസത്യത്തെ സത്യം ആക്കാനും ഉ...സത്യത്തെ അസത്യമാക്കാനും അസത്യത്തെ സത്യം ആക്കാനും ഉള്ള മാദ്യമങ്ങളുടെ കഴിവു അപാരം തന്നെ ആണു. ഇത്രയും നാൾ മാദ്യമ വാർത്തകളെ വിശ്വാസതയോടെ വീക്ഷിച്ചു കൊണ്ടിരുന്ന ഞാൻ ഇന്നു എറ്റവും അവഗണിക്കുന്നതു ഇവറ്റകളെ തന്നെ ആണു. എനിക്കുണ്ടായ ഒരു ദുരനുഭവം തന്നെ ആണു കാരണം. കഴിഞ ജനുവരി 7നു ഞങ്ങൾ പി അസ് യു ഓയിൽ സെക്റ്റർ ഓഫിസ്സർമാർ ഉയർന്ന വേദനത്തിനായി സമരം നടത്തുകയുണ്ടായി. സമരം തുടങിയതിനു അന്നു തന്നെ പല മാദ്യമങലിലും വളരെഛരത്https://www.blogger.com/profile/17779968718561336795noreply@blogger.comtag:blogger.com,1999:blog-656628839176620787.post-85572857674208268162008-12-10T07:35:00.000+05:302008-12-10T07:35:00.000+05:30രാഷ്ട്രീയക്കാരെ എന്ന പോലെ മാധ്യമങ്ങള്‍ക്കും മൂക്ക്...രാഷ്ട്രീയക്കാരെ എന്ന പോലെ മാധ്യമങ്ങള്‍ക്കും മൂക്ക് കയര്‍ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ആവോലിക്കാരന്‍https://www.blogger.com/profile/02076664905196783831noreply@blogger.comtag:blogger.com,1999:blog-656628839176620787.post-1909145510655063942008-12-06T23:54:00.000+05:302008-12-06T23:54:00.000+05:30deepdowne താങ്കളുടെ അഭിപ്രായം ഇവിടെ പങ്കുവെച്ചതിനു...deepdowne താങ്കളുടെ അഭിപ്രായം ഇവിടെ പങ്കുവെച്ചതിനു നന്ദി. വാർത്തകൾ അവതരിപ്പിക്കപ്പെടുന്ന രീതി വാർത്താചനലുകളുടെ നിലവാരം താഴ്ത്തിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. സമഗ്രമായ വാർത്തനൽകുന്ന ചാനലുകൾ മലയാളത്തിൽ കുറവാണ്. പ്രധാനവാർത്താചാനലുകൾ എല്ലാം സെൻസേഷണൽ ആയ വാർത്തകൾക്ക് പിന്നാലെ പായുന്ന കാഴ്ചയാണ് ഇന്ന്.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-40518168079972822042008-12-06T15:00:00.000+05:302008-12-06T15:00:00.000+05:30വാർത്താചാനലുകളുടെ എണ്ണം കൂടിയതിന്റെ ഫലമായുണ്ടായിരി...വാർത്താചാനലുകളുടെ എണ്ണം കൂടിയതിന്റെ ഫലമായുണ്ടായിരിക്കുന്ന കോംപറ്റീഷൻ മൂലം വാർത്താപ്രസരണത്തിന്റെ നിലവാരം മുൻപെപ്പോഴെങ്കിലും ഇന്നു കാണുന്നതുപോലെ താഴ്ന്നിട്ടുണ്ടോ എന്ന് സംശയം.deepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-656628839176620787.post-35720752091198696602008-12-05T23:22:00.000+05:302008-12-05T23:22:00.000+05:30കേരളഫാർമർ, മാറുന്നമലയാളി, ഭൂമിപുത്രി നിങ്ങളുടെ അഭി...കേരളഫാർമർ, മാറുന്നമലയാളി, ഭൂമിപുത്രി നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ പങ്കുവെച്ചതിനു നന്ദി.

ചന്ദ്രശേഖരൻ സർ അങ്ങു പറഞ്ഞതു ശരിയാണ്. വാർത്തകൾ വളച്ചൊടിച്ചും, സെൻസേഷണൽ ആക്കിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മാധ്യമങ്ങൾക്ക് കഴിയും എന്നതിൽ സംശയമില്ല. അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങളും നമുക്ക് കാണാൻ സാധിക്കും.

മാറുന്നമലയാളി ലിങ്കിനു നന്ദി. താങ്കൾ പറഞ്ഞതുപോലെ മാധ്യമങ്ങൾ പലതും വ്യക്തമായ Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-656628839176620787.post-76295629462265390692008-12-05T15:27:00.000+05:302008-12-05T15:27:00.000+05:30Live with dignity എന്നതൊരു അടിസ്ഥാന മനുഷ്യാവകാശമാണ...Live with dignity എന്നതൊരു അടിസ്ഥാന മനുഷ്യാവകാശമാണെങ്കിൽ,ഒരാൾ മരിച്ചുവീഴുന്ന നിമിഷം അതില്ലാതാകുമോ?
സാധാരണ മരണമായാലും അസാധാരണ മരണമായാലും,മരിച്ചുകിടക്കുന്ന വ്യക്തിയുടെ അന്തസ്സിനെ ചവിട്ടിമെതിച്ചുകൊണ്ടാൺ എക്സ്ട്രീം ക്ലോസപ്പ് കാഴ്ച്ചകൾ പൊതുജനത്തിനു മുൻപിൽ തുറന്നു വെയ്ക്കപ്പെടുന്നത്.
ഇന്നലെ മരിച്ചുവീണ ആ കുഞ്ഞുങ്ങളെ ഇതാ ഇപ്പോഴും ആഘോഷിച്ചു തീർന്നിട്ടില്ല.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-656628839176620787.post-77406404572975961812008-12-05T12:13:00.000+05:302008-12-05T12:13:00.000+05:30അപകടങ്ങളും ദുരന്തങ്ങളും ഒക്കെ ജനങ്ങളെ അറിയിക്കുക എ...അപകടങ്ങളും ദുരന്തങ്ങളും ഒക്കെ ജനങ്ങളെ അറിയിക്കുക എന്ന കര്ത്തവ്യത്തിനുപരിയായി ഇതൊക്കെ ആഘോഷിക്കുകയല്ലേ ഇപ്പോള്‍ മാദ്ധ്യമങ്ങള്‍....അതിനെ എതിര്‍ക്കാനും കഴിയില്ല കാരണം മാദ്ധ്യമ സ്വാതന്ത്ര്യം എന്നൊരു സംഭവം അങ്ങ് തകര്‍ന്ന് പോയാലോ.....

ഇതൊന്നു നോക്കൂ  മാദ്ധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടി ?Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-656628839176620787.post-21931984109064246012008-12-05T06:02:00.000+05:302008-12-05T06:02:00.000+05:30നന്നായി."മൂടിവെയ്ക്കപ്പെടുന്ന പല സത്യങ്ങളേയും വെളി...നന്നായി.
"മൂടിവെയ്ക്കപ്പെടുന്ന പല സത്യങ്ങളേയും വെളിച്ചത്തുകൊണ്ടുവരുന്നു എന്നതിലും തര്‍ക്കമില്ല"
പലതും ഇവര്‍ക്ക് മൂടി വെയ്ക്കാനും മാറ്റി മറിക്കാനും കഴിയും എന്നതും ണറക്കണ്ട.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.com